Ather 450X Detailed Malayalam Review - Now in Kerala

5/11/2020 को प्रकाशित
Ather 450X Detailed Malayalam Review
Ather 450X On Road Kerala - 177,427
Ather 450 Plus On Road Kerala - 157,565
The above includes Vehicle, Ather Dot (Home Charger), 3 years vehicle warranty, 3-year battery warranty, Road tax, Smart card fee, RTO Registration charges, Road safety tax, Insurance.
The location of the test ride in Kochi and Kozhikode has not been confirmed yet. Test rides start in November and deliveries of vehicles in a few weeks.
More details at www.atherenergy.com/
Get in touch with me via my Other social media handles
Facebook: strellmotovlogs/
Instagram: iamstrell
Twitter: strellofficial
For collaborations and promotions, please email to contact.strell@gmail.com
My camera: www.insta360.com/sal/one_r?insrc=INR6KUS

टिप्पणियाँ

  • ലൈസൻസ് venno?

  • Bro... Electric bike keralathil scope undo... Prana or revolt 400

  • Licence വേണോ 15 വയസ്സ് ഉള്ള വർക് ഓടിക്കാൻ പറ്റുമോ

  • For your order of Ather, use my referral code X1A5XE (gets perks worth ₹2500/- for both of us). Ask me more about it.

  • 95kg ഉള്ളവർക്കു പറ്റുമോ

  • കയറ്റം കേരുവോ....

  • Entha വില 😳😳

  • Vazhil vech charge theernal enth cheyum

  • Mobile charge idumbol njanum switch on aakkaan marakkum

  • Google map use cheyyan pattumo??

  • Waste aan and high maintenance

  • Around 170000/- price... ഏകദേശം 2 സ്കൂട്ടർ വാങ്ങാനുള്ള ക്യാഷ്.. 3 kollam കഴിഞ്ഞാൽ ബാറ്ററി എപ്പോ വേണേലും പോവാം.. 60000-70000 amount (accord. Web) For example 170000+60000= 230000/- for 5 year Motor vila, belt, rate parayunne illa ennu ഓർക്കണം ഒരു divasam ശരാശരി 30 km ഓടിക്കുന്ന ആൾ മാസത്തിൽ 900km വർഷത്തിൽ - 10800 km 5 വർഷത്തേക്ക് - 54000 km Appo carrent - 54000/70 per ചാർജ് ൽ km Per ചാർജിൽ 3 യൂണിറ്റ് വരെ ആയേക്കാം എന്ന് പറയുന്നു, so 54000/70x3=2313 യൂണിറ്റ് for 5years അപ്പൊ 5 വർഷത്തേക്ക് ശരാശരി 230000+8558=238558/ ഇനി petrol വണ്ടി ആണേൽ Honda activa ആകാം Rs 96000/- 50-60 km കമ്പനി പറയുന്നു നമുക്ക് 50 km എടുക്കാം mileage 30 km x30=900 km x12= 10800x 5= 54000 km/50km =1080 ലിറ്റർ petrol - 99360/- Total - 195360/- മൈന്റെനസ് - 20000/- for engine work/other maintenanance 215000/- Oru 10000 roopa extra maintenance kandaalum aa vilayilek ethunnillallo.. 🤔 Electrical vehicle vila kurayal anivaryam aanu ennaanu ente oru കാഴ്ചപാട്.. എന്നാലേ ഇത് വിജയിക്കു..

    • Good comment 💯💯

  • Long povan pattille

  • Cinema download cheyyan ittitt .. Time pass nu keriyatha.. Ishtayii ishtayii 🤭💥

  • മുൻപ് വീഡിയോ കണ്ടിരുന്നു ഇപ്പൊ doubt വന്നതാണ് touch സ്ക്രീൻ മഴ ഉള്ളപ്പോ പ്രശ്നം ആവില്ലേ റിവേഴ്സ് ഗിയർ ഒക്കെ അതിൽ തന്നെ ഉള്ളതല്ലേ

  • കേരളത്തില്‍ bike എവിടെ കിട്ടും ?

  • Does it need liscence?

  • Bro KM 3000 and KM 4000 video cheyyan patto

  • Bro Benling aura , Bajaj Chetak electric and TVS iCube review plsssss 🙏

  • ഈ കുട്ടിക്ക് ലൈസൻസ് വേണോ

  • Rate ethraya

  • 12:34

  • Rate anganaya

  • Ee vandiyilu triples adikn comfort aano

  • Bajaj chetak ev review cheyavo

  • Prana kuudi cheyyuo

  • Ultraviolet f77 review chyo?? Ev bike

  • Le petrol 92 ll adhalich kanunna njan.... nammmude nasdum purogamikunnund babuvettta

  • The sound really bad They should some fake Reving sound atleast for the feel..

  • ഇതിനു ഇത്ര km വരെ കിട്ടും

  • License vano ethu oodikan

  • Do any license for drive this vehicle?

  • Vs cbr ?

  • ഇതിന്റെ സ്ക്രീൻ വെള്ളം കൊണ്ടാൽ എന്തെങ്കിലും പറ്റോ

  • What will be the cost of battery replacement

  • Bro njn daily 60 km pokunnund ayin ee scooter patvo

  • Ithin license veeno

  • Double vachu pokaan patto bro ?

  • Agara vazhi aanallo pokk

  • Bruh. Bajaj de electric chethak eppazha Kerala thil varunnenu ariyo. Athu orenam eduthal kolamnundu.

  • How much is the Battery price

  • ഒരു activa / splendor പവർ 8bhp ആണ് അതിനെ watts ആക്കിയാൽ ഏതാണ്ട് 6000watt ( 1hp=746watt ) Ampere magnus pro 1200watt bldc motor ആണ് , bldc ആയതു കൊണ്ട് 1200watt ആണ് കപ്പാസിറ്റി എങ്കിലും ഒരു 2600watt ഇന്റെ പവർ കിട്ടും അതായത് 2600watt = 3.5hp Splendor/activa 8hp കിട്ടുന്ന സ്ഥാനത്താണ് ഇതിൽ 3.5hp കിട്ടുന്നത് അപ്പൊ normal വണ്ടികളുടെ പവർ പോലും ഇല്ലാത്തതു കൊണ്ട് നമ്മുക്ക് വല്ല്യ പവർ കുറവ് ഫീൽ ചെയ്യും, കയറ്റം ഒക്കെ കയറും എങ്കിലും സ്ഥിരം പതുക്കെ കയറുമ്പോൾ വണ്ടി നമ്മൾ വെറുക്കും അതല്ല ലെവൽ റോഡ് മാത്രമേ യാത്ര ചെയ്യാൻ ഉള്ളു എങ്കിൽ പവർ കുറച്ചു മതി compromise ചെയ്യാൻ തയ്യാറാണെങ്കിൽ ഇത് എടുക്കാം, ഇനി ather 450/iqube/chetak നോക്കാമെന്നു വച്ചാൽ അതിനു 3000watt motor ആണ് അതായത് 6000wattinte പവർ കിട്ടും അതായത് 8hp പവർ splendorinu തുല്യം normal runningil electric ആയതു കൊണ്ട് പെട്രോളിനെ ബൈക്കിനെ കാൾ initial pulling കിട്ടും, അതുകൊണ്ടാണ് പെട്രോൾ ബൈക്കുകൾ 0 to 100 in 5seconds എന്ന് പറയുന്ന പോലെ മിക്ക electric സ്കൂട്ടറകൾക്കും 0-40/60 in 5seconds എന്ന് കാണിക്കുന്നത് 40/60kmph നു ശേഷം പവർ delivery slow ആയിരിക്കും ഇത്രയും pulling ഒക്കെ ഉള്ളപ്പോ ബാറ്ററി പെട്ടെന്ന് ചൂടാകാൻ സാധ്യത ഉണ്ട് ചൂടാകുമ്പോ litium ion battery efficiency കുറയും ( സ്മാർട്ടഫോൺ ചൂടാകുമ്പോ battery percentage കുറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ ),batery life കിട്ടിണമെങ്കിൽ നല്ലൊരു ബാറ്ററി cooling system വേണം (ഫോണുകൾ പോലും ഇന്ന് cooling system വച്ചാണ് ഇറക്കുന്നത്) അതിനു നല്ല ചിലവുണ്ട് അപ്പൊ വണ്ടിയുടെ വിലയും കൂടും ഒരു സാധാരണക്കാരന്റെ ആവശ്യം splendor or activa പോലൊരു വണ്ടി ആയിരിക്കും നിലവിലെ സാഹചര്യത്തിൽ ather/ chetak /iqube ഇവയൊക്കെ ആണ് match ചെയ്യുന്നത് മികച്ച cooling system ഒക്കെ ഉണ്ട് പെട്രോൾ വില താങ്ങാനാകാതെ ആണ് ആളുകൾ electric എടുക്കാൻ തീരുമാനിക്കുന്നത് എന്നാൽ ഇപ്പോഴുള്ള ather/ chetak/ iqube ഒക്കെ 1.5lakh മുതൽ ആണ് വില 80000 രൂപക്ക് petrol ബൈക്ക് വാങ്ങി 3വർഷം കൊണ്ട് 50000 രൂപക്ക് പെട്രോൾ/സെർവിസിന് ചിലവായാൽ പോലും ഇന്നത്തെ അവസ്ഥയിൽ പെട്രോൾ ലാഭം ആണെന്ന് തോന്നുന്നു, കാരണം 3വർഷം പെട്രോൾ അടിക്കാനുള്ള വിലയും ചേർത്താണ് electric scooter വിൽക്കുന്നത്, പിന്നെ power compromise ചെയ്തു വല്ല്യ ചിലവില്ലാതെ 86000രൂപക്ക് ampere magnus pro വാങ്ങിയാൽ ലാഭമാണ് പക്ഷെ നല്ലൊരു batery cooling system ഇല്ല ആവശ്യത്തിന് power ഇല്ല ചൂടാകുന്നത് കൊണ്ട് battery പണി കിട്ടാൻ സാധ്യത ഉണ്ട്, ഇനി battery അധികം ചൂടാകാതിരിക്കണം എങ്കിൽ daily travel or 5km oneside ആയിരിക്കനം straight റോഡ് ആയിരിക്കണം പിന്നെ magnus pro max സ്പീഡ് 55kmph ആണെങ്കിലും നമ്മൾ 40ഇൽ കൂടുതൽ സ്പീഡ് എടുക്കാൻ പാടില്ല. ഇങ്ങനെ കുറഞ്ഞ speedil adjust ചെയ്യാൻ തയ്യാറാണെങ്കിൽ ഉറപ്പായും എടുക്കാം അല്ലെങ്കിൽ ഒരു 2years wait ചെയ്യുക നല്ല battery technology /motor capacity ഒക്കെ ആയിട്ട് നല്ല 2wheelers വരും Akhil

  • Licence illathe ith odikkan patoolee

  • Bro ather 450x apol Trivandrum tu varunatu parayamo 🤗❤❤❤ plz

  • Vehicle scrappage policy. Athine patti onn paranj tharumo

  • Ith ippo available anoo

  • അടിപൊളി വിഡിയോ

  • Price engneyaane

  • Chettaaa elaa terainm nalla speed aano

  • Off road cheyyan pattumo

  • Battery maatan 40k kodukanam approximate price.

  • da potta, android pinne linux allathe windows ano??

  • Battery rate ethrayaaaa

  • Good sense of humour, bro!

  • 1:05 Njan araaa mon

  • Kymco revonex electric bike indiayil varumo.

  • Bro ith odikaan licence veno

  • Vandiyil oru google chromum kude undayill kiddu avanne

  • 60% Malayalam 40% English review ennu rename cheyyu!

  • Ithinu license veno

  • ബാറ്ററി എന്നും ചാർജ് ചെയ്യേണ്ടത് ആണോ അല്ലെങ്കിൽ എത്ര ശതമാനം ബാറ്ററി ചാർജ് ഉള്ളപോൾ ആണ് ചാർജ് ചെയ്യേണ്ടത്? ഫുൾ night ചാർജിൽ ഇട്ടാൽ കുഴപ്പമുണ്ടോ.?

  • Bro price 1 lakh 16 thousand ano 60 thousand ano. Ath Mathre vekthamakthe ollu 😂

  • ഞാൻ ഇന്ന് വൈറ്റലയിൽ പോയി ഓടിച്ചു നോക്കി ,യെന്നാ വേഗതാ യാന്നോ?മോൻ Sports mode ൽ പറപ്പിച്ചു . ദപ്പോൾ charge പെട്ടെന്ന് കുറവായി .ന്നാലും ഓടിക്കാനുള്ള charge ഉണ്ടായിരുന്നു . അവർ പറയുന്നത് 5000 Kmൽ സർവ്വീസ് Rs.2400 കൊടുത്ത് ചെയ്യിക്കണമെന്നാണ് ,ohain അല്ല റബ്ബർbelt ന്ന് ,പിന്നെ ബാറ്ററി check ചെയ്യാൻ .City യിൽ 5 സ്ഥലത്ത് ബാറ്ററി ചാർജിംഗ് സ്ഥലമുണ്ട് .കോഴിക്കോട് അടുത്തു തന്നെ തുടങ്ങും .റോഡിലിറങ്ങാൻ 172000/- ആവും .പുകസർട്ടിഫിക്കറ്റ് മാത്രം വേണ്ട .വണ്ടി അടിപൊളി .. നല്ല പെരുമാറ്റം ജീവനക്കാരുടെ .. പിന്നെ ഒരു വണ്ടിയേ test ride നുള്ളു ,ആയതിൻ്റെ താമസ്സം നേരിടും വൈറ്റലയിൽ ..

  • Your camera is too shaky. Eyes were getting strained

  • Contacts no.

  • 2021വീഡിയോ കാണുന്ന ഞാൻ: പെട്രോൾ വില 91.67rs

  • Wait until competition in this industry has come

  • Long drive പോകാൻ പറ്റുമോ...... കൂടുതൽ ഉണ്ടെൻകിൽ 2 ബാറ്ററി വാങ്ങിയാൽ പോരേ 🙏 ട്രിപ്പ്‌ അടിക്കാലോ 🙃

  • Strell❤️

  • New battery vangan availability engane aan? Also cost

  • Do keralthil eplum vellapokkam illya 😹 Iyaal verthe

  • Hello sir keralathil ather 450x deliver cheyumo

  • ഈ comment കാണുന്ന എല്ലാരും revoltmotors ടെ സൈറ്റ് il പോയ്‌ req ur സിറ്റി kerala എന്ന് ഇടുവോ, പ്ലീസ്

  • Trivandrum Enna Varuka

  • Simbel energy mark 2 electric scooter review ചെയ്യാമോ. അതുപോലെ ether and mark 2 scooter with load ൽ കുത്തനെയുള്ള കയറ്റം കയറുന്ന video ചെയ്യാമോ please brother.

  • Licence veno ithine

  • Electric bikekalude koode oru review cheiyaavo🤩🤩

  • Water aayal speed meter dead aavumo

  • Delivery കോട്ടയം ജില്ലയിൽ കൊണ്ടുവരുവോ

  • Ather 340 undo കൊച്ചിയിൽ

  • എത്ര type und

  • Price

  • Mileage kooduthal ollath veratte 😌

  • Rate?

  • Can u suggest one i can buy at trivandrum

  • Try PURE Epluto7g...More efficient than Ather inplans.info/first/o8TQ1H1xzJOGdZs/v-iy

  • H

  • Co passenger koode undakumbo e 85km range kittumo??

  • Bro revolt 300/400 review cheyyuo...

  • License veno ith odikan 🥴 ??

  • Sim recharge cheyyenda varille

  • Bro Prana Grand ne review cheyan pattumo , thanks in advance 🙏

  • Compani number undo

  • Randuperumayi Kayattam kayarumo

  • Petrol adikuna cash eduthuvechal esy ayee emi adakam

  • Keralathil ennu iragum

  • After 5 year Battery changing ethra cost verum

  • Strell bro electric bike koode onnu review cheyyane. Because petrol nte Vila koodunnathallaathe kurayunnilla. (Revolt, prana ,etc)

  • Less than 100 kilometre for 1.79 lakh ??? No bother brand giving 240 kilometre ??????

  • തണുപ്പാണോ അവിടെ? ഒരു വിറയൽ ശബ്ദത്തിൽ ഫീൽ ചെയ്യുന്നു.