യൂട്യൂബും പ്രൊമോഷനും , പിന്നെ ഞാൻ നടത്തിയ ഒരു ഗിവ് അവയും CBR 650R Vlog

10/10/2020 को प्रकाशित
യൂട്യൂബും പ്രൊമോഷനും , പിന്നെ ഞാൻ നടത്തിയ ഒരു ഗിവ് അവയും CBR 650R vlog
Get in touch with me via my Other social media handles
Facebook: strellmotovlogs
Instagram: iamstrell
Twitter: strellofficial
For collaborations and promotions, please email to contact.strell@gmail.com
My camera: www.amazon.in/dp/B083HX68LF

टिप्पणियाँ

 • ഈ വീഡിയോയെ കുറിച്ച നിങ്ങളുടെ ഒരു അഭിപ്രായം എഴുതിയാൽ അത് വളർന്നു വരുന്ന യൗറ്റുബെർസനും ഉപകാരം ആവും 🙂

  • Venda broo ath ellarukkum oru vishamam akum

  • Strell honda cb hornet 2.0 review cheyyumo

  • Strell പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.👍🏼

  • Sure

  • Bro paranjathu thanne aanu crrct

 • Brother Ads venda ennan enta abhipraym athinulla karanm bro thanne mention cheythittund... Ethil ulla aarum give away kandittu koode koodi allalo. Ellarkum bike ennal uyir aan ennan enta oru eth Pinne puttinum nithambhathinum kittya promotionta athra aarkum kitti kanilla... 😂😂😂 Ennu paavam oru fan Oppu

 • 😍💓

 • Strell bro aprilia sr 160 bs6 nde review onn cheyyaamo

 • I cant watch ad , i have youtube premium

 • Expecting to see a fan meet by strell in bangalore ❤️

 • Bro ennikk promotionsinne kaalum bro cheyunna bike review videos aan ennikk thalparyam ullath athillude oru vandi enthannennum oru vandiye enganne aan snehikendathennum ennikku manasilayi paduthotte vandikal ennikkoru pranthan athu kondu thanne ende paisa njan ettavum kooduthal chilavakkunnundel ath ende vandiyill aan tq for ur bike reviews bro

 • 🥰

 • Attitudeooliii

 • Steell bhai Am from kochi Keep going with your concept You are right ......

 • Use chaythokkuttu nalla products aaanangil sure aayittum promote chayyam because oru nalla product purchase chayyan olla idea kittum! 🤘🤘🤘

 • Boss. Videokke vendi overspeedil pogunneth thett elle from the side of government

 • Njnn Ella videos kandittu inde but comment chaittillaa.. karanemm njn chodickn erunna kariyam thanne vere Kure per ചോദിച്ചു കണ്ണും ...ഇത് എന്റെ മാത്രം കരിയം എല്ലാ കുറെ പേര് ounde എല്ലാ videos ഇടുമ്പോൾ തന്നെ അപ്പോ തന്നെ kannuna കുറെ പേര് ounde but avrk ആർക്കും cmt ചെയ്യാൻ patti ennu varullaa.....pine vere oru main karanrm ee comments okay ittale chettn kannathilla ennu ariyam 😁..atharum cmnts annu വരുന്നത് athint edakk namude egne kannan ahh.അത് കൊണ്ട് okay annu njnn cmt edatte....but enngillum kannumboo chodickn erukunna kurache questions ounde athu eppzhu enngillum kannumboo chodickamm🥰...one day athu nadakum ennu enniku orappu inde..lvu🥰🥰🥰

 • Hornet 2.0 review cheyyamo

 • 13:40 to 14:00 എന്റെ കർള്ളേ ഈ ഒച്ച കേക്കാനണ് ഞാനിത്രേം കാലം കാത്തിരുന്നത് 🤗 ,(Sound Addicte) ബേറെ ആരേലും ഇണ്ടോ🙄

 • എങ്ങനെ orthodox lovely parents നെ റൈഡ്ന് പോകാൻ വേണ്ടി കൺവിൻസ് ചെയ്യിക്കാം. എൻറെ parents വളരെ സ്ട്രിക്ട് ആണ്. എനിക്കാണെങ്കിൽ അവരെ പിണക്കി പോയാൽ സമാധാനം കിട്ടില്ല. But i am super excited to explore wonderful places. age 21. At least കേരളം മുഴുവൻ ഒന്ന് ചുറ്റി കാണണം അത്രയേ ഉള്ളൂ...(after this pandemic😝)

 • Sambavum kidukki njan kurach nale leave edutha time laayi pooyi give away no scene. Strell uyire

 • Ath point

 • Strell poliyallle

 • Strell you have a good personality ❤️❤️

 • Bike related promotion's only

 • Bro ശരിക്കു us ചെയ്‌തു promote ചെയുന്നത് ആണ് നല്ലത് കാരണം strell എന്നത് ഇന്ന് ഒരു യൂട്യൂബർ അല്ല 500k subscribers ന്റെ വിശ്വാസം ആണ് ❤️.

 • Bro give away conduct chythoode, disclaimer kodtha pore njn ee product use aaki verunnullu, ith just first impression aan enn parnj kond. Chettan chythath thettanen paryuka ella ennalm bike ishtapedunnavarum jacket bootsum okke vangan sambathikam illathavarum aay riders kore ille ath mathralla subscribersin or motivationum avumloo. Ith ente abiprayam mathram❤️

 • Ultraviolette f77 electric bike review cheyamo

 • Njan mikkavarum ella video um skip cheyyum .but eattante video full njan kanum.

 • In the case of Giveaway strell paranjath sariyann❤️

 • Ingal poliyaaanu machaane...👑 The best way..👍

 • Interesting examples 😇

 • Adipoli

 • Ad ചെയ്തോളു കാരണം നിങ്ങൾക്കും ജീവിക്കണം ,ad ചെയ്യുന്ന കൊണ്ട് എനിക്ക് യാതൊരു പ്രശ്നവും ഇല്ല. Skip ചെയ്ത പ്രശ്ണം തീർണല്ലോ പിനെ എന്താ. നീ പോളിയോ മുത്തേ

 • 👏👏✌️✌️

 • Addverticment company: putt ayitt jhanicjal mathiyayrunuu

 • Ente ponooo ingle poliyan ❤❤❤❤

 • idea ka change ur life bro nice idea bro

 • STRELL BRO second hands bikes kodukunna nalla shops undo

 • You are awesome . And your thoughts are more perfect 👌

 • എല്ലാം വളരെ കറക്റ്റ് ആയി പറഞ്ഞു

 • 650 de exhaust sound poli😍

 • Clikkayit sub aakkunnavarekkal nallath sub aakki clikkakkunnavarane.ellarum vannavazhi marakkunnavarane but strell pwoliyane 1st time koode ninnavare marannillallo.

 • Kureya upakaram undayittund Strell nte videos il ninn ath thanne dharalam , inni doubts aanenkilum comment cheythal aarenkilum okke reply um tharum that's all whatever is your content i will watch

 • Nja ethuvare INplans il kandathum ketathumaya best giveaway machante anu eppo ❤️

 • അർഹത്പെട്ടവർക്കുള്ള അങ്ങികാരം അയിരിക്കണം ഓരോ ഗിവ് ആവേയും... നിങ്ങൾ അങ്ങനെ തിരഞ്ഞെടുത്തു super bro.

 • Strell bro മാത്രം ആണ് genune ആയി ഒള്ള പ്രൊമോഷൻ ചെയ്യുന്നത്.💯

 • Bro eee channel il ad venda

 • Different thinking , keep going. Aarem anikarikkan nokkunnillallo ath mathi

 • Strell ishtam❤️

 • video kalakki .....oru ethics illand kure INplansrs kanda chila online lootersne(binary opt,gaming app,MLM) promote cheyunnuu....kure pavagale cash pokunnu.......ninagl attitude kollam..keep it up..bike review kanal kuravanu...but ninglde travel video kure time kand...poliyanu ...atholothe eniyum varatte...

 • Njan ippo puttu mathrame kazhikarolu😂😋

 • Power is pever 🔥

 • ഈ ചാനലിൽ promotions ചെയ്യുന്നതിനെ കുറിച്ചുള്ള എന്റെ അഭിപ്രായം കാശ് കളിച്ചു പൈസ ഉണ്ടാകുന്ന application നോ Rummy circle നോ mutual fund നോ ഇങ്ങനെ shoutout ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല, നല്ലത് ആണെങ്കിൽ എല്ലാതും പച്ച പിടിച്ചോളും but its take its own time പക്ഷെ Goosebery പോലെയുള്ള online സംരംഭങ്ങൾക്ക് marketing, commercilization ഒരു പ്രധാന ഘടകമാണ് അത് കൊണ്ട് ഇങ്ങനെ ഒരു സംരംഭം തുടങ്ങിയിട്ടുണ്ട് എന്ന് അറിയിക്കുന്നതിൽ തെറ്റില്ല ! എന്തുതന്നെയായാലും content ൽ നിന്നൊരു deviation തന്നെയാണ് promotion, Video യോയിൽ പറഞ്ഞ പോലെ തന്നെ INplans തന്നെ രണ്ടു മൂന്ന് ad (heavily focused on *Dominar* ഇടുമ്പോൾ പിന്നെ നിങ്ങളും കൂടി ad ഇടുമ്പോൾ ചെയുമ്പോൾ കലി പിടിക്കും എന്നത് സത്യമാണ് (അടിച്ചു വിടാമെങ്കിലും) പ്രേതെയ്കിച്ചു INplans premium ഒക്കെ എടുത്തു മാസം അത്യാവശ്യം പൈസ ഒക്കെ പൊട്ടിച്ചു വരുന്നവർക്ക് എന്തായാലും ദേഷ്യം വരും ! ഇത്ര lenght ആയതുകൊണ്ട് ആരും വായിക്കില്ല എന്നറിയാം strell എങ്കിലും വായിക്കും എന്ന് പ്രതീഷിക്കുന്നു ഇത്രയും സമയം കളഞ്ഞു വായിച്ചവർക്ക് നന്ദി !

 • Parayan ullathu areyum pedikathea parayunnathu ahnu strell annantea main.....

 • Strell promotion kodunathu puttu ehna foodinu aunu

 • Ella videos um kaanum but ithu vare comment cheyyathavarum und, Giveaway onnum Venda. Notification vanna pinne Ath kaanuvolam oru tharam tharippa

 • Anik ishtayii

 • ചേ ഒന്നും വിചാരിച്ചതുപോലെ ആയില്ല നിതഭം പറഞ്ഞില്ല സങ്കടം ഉണ്ട് 😔😔😔

 • Bro you’re always unique 🦄❤️❤️❤️

 • Just happy to hear how you manage ur channel, with quality content and the decision not to add paid unneccessary promotion which has no relation with the content. Keep up the good work.

 • കൊച്ചി ലെ കൊച്ചി മച്ചാൻ അങ്ങോടേക്കൊരു GoPro Hero8 അയച്ചുന്ന് കേട്ടു ഒരു unboxing video ഇട്ടാൽ കൊള്ളാമായിരുന്നു..😊😊😊

 • Machande throttling style aan mood ...❤️❤️❤️❤️

 • Nice bro👏

 • 👍👍👍

 • Ath vendaa brooo

 • Adipoli 💯

 • APPO PUTTO STRELL EE CHANALIL EATTAVUM KOODUTHAL PRAMOT CHEYTHATH PUTTAN,

 • Duke 200 bs6 review cheyyo 😍😍😍

 • Request you please review kavazaki versys-x300

 • @93___l_o_v_e_r__

 • Broo hero extream 200s review cheyyumo

 • Oru riding glove aayalum mathi🙏

 • Oru jacket anikkum tharuo strelle🙏

 • mt 125 indiayil varumo?

 • Strell dominar 250 ill March 2021 akubol secondary display yill maatam varumoo??

 • Strell nte vediozz vere level anu Pakzhe ads idathirikkunathanu nallath Vedio kanubol ulla aa flow pookum .......

 • 13:40 ambow.... poli poli...

 • Vedio kaanan late ayi poi🥺

 • How is xsr155

 • Awesome video😍😍😍 I love it ❤❤

 • Yaa strell broo ingane ulla giveaways thenneya actually paranja nallath..... ullavark kodukkathe..... kittathavrk kodukkukka❤️

 • True buddy.. As always, well said! Give away should be done the way you did.. Yes, it will raise a lot of questions by those who did not get it but doing the right thing will always be rewarding in the long run.

 • നിങ്ങൾക് കോൺഫിഡൻസ് ഉള്ള പ്രോഡക്ടസ് പ്രൊമോഷൻ ചെയ്യുന്നത് കൊണ്ട് കുഴപ്പം ഇല്ല, നമ്മൾക്കും അത് ഒരു ഉപകാരം ആരിക്കും, വെറുതെ തള്ളി മറിക്കാതെ ഇരുന്നതിന് നന്ദി, 👍👍👍👍

 • Those roads 😍

 • Ktm rc 125 vs duke 125 ഇതിൽ അത് മേടിക്കണം ഏതാ best അപ്പൊ അടുത്ത വീഡിയോ ഇത് 💥

 • Rc 125 vs duke 125 ഇതിൽ ഏതാ best, ഇത് വാങ്ങണം 🤑🤨😎

 • എന്റെ പൊന്നു ഭായ്.. എനിക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇല്ല.. യൂട്യൂബിൽ കേറും. ഭക്ഷണം.. വണ്ടി.. യാത്ര.. ഇതുമായിട്ട് ബന്ധമുള്ള വീഡിയോസ് കാണും.. അങ്ങനെ കണ്ട് തുടങ്ങിയതാ ഇതുൾപ്പടെ പല ചാനലുകളും. താല്പര്യം തോന്നാത്ത ഭാഗങ്ങൾ വന്നാൽ സ്കിപ്പ് ചെയ്ത് ബാക്കി കാണും. നിങ്ങടെ വീഡിയോ ഒക്കെ കണ്ടോണ്ടിരിക്കാൻ ഒരു രസം ഉണ്ട്. നിങ്ങൾ ഇടണ എഫർട്ടിനു ഞങ്ങടെ വക ഒരു സപ്പോർട്ട്.. അത്രേ ഒള്ളുന്നെ..😀 അല്ലേലും അർഹിക്കുന്നവന്‌ കിട്ടുമ്പഴേ അതിന് അർത്ഥം ഉണ്ടാവൂ. നിങ്ങൾ ചെയ്തത് നല്ല കാര്യമാണ്.. കൊള്ളാം.. ഇനിയും ഒരുപാട് മുന്നിലേക്ക് എത്തട്ടെ.

 • Strell Bro നിങ്ങൾ🤝 പറഞ്ഞത് ശരിയാ .... Bike നെ ഇഷ്ട്പ്പെടുന്ന ഒരു പാട് പേര് ഈ വീഡിയോ കാണുന്നുണ്ട്. തെറ്റായാ promotion കാരണം പലർക്കും അബംന്ധം പറ്റും; ചടിക്കയറി ഒന്നും ആലോചിക്കാതെ product വാങ്ങും അത് കൊണ്ട് നല്ല Product ട മാത്രം promote ചെയ്യുക .എന്നെ പോലെ ഒരു പാട് പേര് Bro യുടെ വീഡിയോ കാണുന്നത് വണ്ടി വാങ്ങാനൊന്നുമല്ല Just കണ്ട്😁 കൂട്ടുകാർക്കിടയിൽ ബഡായി അടിക്കാനുള്ള അറിവിനു വേണ്ടിയാണ്.പിന്നെ നിങ്ങളുടെ വീഡീയോ കാണാൻ ഒരു പ്രത്യേക രസമാണ്.🤗😍 നേരിട്ട് കണ്ടിട്ടില്ലെങ്കിലും ശബ്ദം കൊണ്ട് തന്നെ നിങ്ങളെ എല്ലാവർക്കും വലിയ ഇഷ്ട്ടമാണ് "ഹൃദയത്തിൽ നിറയുന്നതാണ് (ചിന്തിയ്ക്കുന്നത് )നാവ് പ്രസ്താവിക്കുന്നത് " എന്നാണല്ലോ . നിങ്ങളുടെ വാക്കുകൾ തന്നെ നിങ്ങളെന്ന വ്യക്തിയെ കാണിച്ചു തരുന്നു.മുഖത്തിലൊന്നും ഒരു കാര്യമില്ലെങ്കിലും ഞാൻ കരിക്കിലെ ലോലന്റെ മുഖം നിങ്ങളുടെ ശബ്ദത്തിനു യോജിക്കാൻ മനസ്സിൽ പ്രതിഷ്ഠിച്ചു. 🤗😊🔥 . (Not തള്ള് ; its My personal imagination) എന്തു കൊണ്ട് strell എന്ന യൂട്യൂബറെ ആളുകൾ ഇഷ്ട്ടപ്പെടുന്നു, ? ചെയ്യുന്ന വീഡിയോസ് എല്ലാം സത്യസന്ധമായി മറ്റാരെയും കോപ്പിയടിക്കാതെ തന്റെതായ ശൈലി പിൻ തുടരുന്നു., ആത്മാർത്ഥതയോടെ 'കാര്യങ്ങൾ സ്വയം പഠിച്ചും ,വിലയിരുത്തിയും മാത്രം ഉള്ള കാര്യങ്ങൾ സംസാരിക്കുന്നു. just talk പോലും content Qudlily keep ചെയ്യുന്നു, പിന്നെ ഇതെല്ലാം Passion ന്റെ പുറത്ത് ചെയ്യുന്നത് കൊണ്ടും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നു. പുതുതായി ഈ ഫീൽഡിൽ വരാൻ ആഗ്രഹിക്കുന്നവരോട്; മേൽ പറഞ്ഞത കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളും വിജയ്ക്കും. Strell Bro; ഗിവ് എവേ അങ്ങനെ കൊടുത്തതിനോട് പൂർണമായും യോജിയ്ക്കുന്നു.. all the best.✌️🔥😍😍

 • Winners ne mention cheytha nilaiku avarumayi samsaricho, how they reacted ithokke parayaamayirunnu

 • Straight forward and exact explanation from heart.. Superb bro ♥

 • 🔥🔥🔥♥

 • Ith strell ano inplans.infoFEjRwdbQ0jE

 • Bro ninja H2 nte oru review cheyaamo plzzz.....

 • Bro zx10rinta reviews ede plz

 • Great bro ! Keep rocking ...namale pole ula INplansrs inu role model anu thangal ...✨

 • Strell. നിങ്ങൾ എന്ത് വീഡിയോ ഇട്ടാലും ഞാൻ കാണും കാരണം എന്നെഗിലും നിങ്ങളുടെ രൂപവും ജീവിതവും അറിയാം എന്നാ ആകാംഷയോടെ 😍😍

 • Venda strell allengile INplans veruppikkal aanu add ettit eni venda ellarkkum helpfull aayittullath aanengil ettoluu

 • Strell chettayi 😘...RC 125 bs6 review cheyyo plzzz

 • Well said bro Move on with your Idea 😉

 • Hsr iln silk board aanallo starting... I lives there

 • Strell Uyir,♥️

 • Ummah💋💋

 • Money ,power ,bikes