Is Pillion Helmet Mandatory for Kerala ?

19/07/2019 को प्रकाशित
Is Pillion Helmet Mandatory for Kerala?

टिप्पणियाँ

 • Strell ishtam❤️🔥😎

 • Friends ദയവു ചെയ്ത് എല്ലാവരും നല്ല helmet ധരിച്ച് വണ്ടിയിൽ സഞ്ചരിക്കുക.കാരണം കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്റെ കൂടെ പഠിച്ച friendsൽ ഒരാൾ accidentൽ മരണപ്പെട്ടു.പെട്രോൾ പമ്പിൽ നിന്നും fuel fill ചെയ്ത ശേഷം റോഡിലേക്ക് ഇറങ്ങിയപ്പോൾ കാർ വന്ന് ഇടിക്കുകയായിരുന്നു പുറകിലുള്ള friend തലയടിച്ച് spot dead ആയി വണ്ടി ഓടിച്ച friend helmet ധരിച്ചിരുന്നതിനാൽ നട്ടെല്ലിന് മാത്രം ചെറിയ പരിക്ക് പറ്റിയുള്ളു.ഈ സംഭവത്തിന് ശേഷം helmet ധരിക്കാതെ ഞാൻ two wheeler ഉപയോഗിക്കാറില്ല.so please wear your safety gears🙏

 • ❤ 👍❤❤

 • Strell😍😍

 • കേരളത്തിൽ നല്ലൊരു off-റോഡ് ബൈക്ക് വാങ്ങുന്നതാകും നല്ലതു

 • Chtta vedio kolam ..chettan ede roadil alle bike tutorial vedio chyide.a vedio kandu padihdu kond enku easy ayi bike odikan patti thnkz chtta

 • Strell enikk enthenkilum reaplay thaaa 🙏🙏🙏🙏🙏

 • Bro suzuki hayabusaye കുറച്ചു ഒരു വിഡിയോ ചെയ്യുമോ plzz ഞാൻ പറഞ്ഞതിനോട് യോജിക്കുന്നവർ like ചെയ്യു plzz

 • Ith india aan ivde ingne ane 😑😒

 • Helmet venam oru accident undaya samayath njaan backil aayirunnu helmet vekkathath kond ente face roadil urasi

 • Athu agane strellaa Keralathite avastha nml daily kandu kondu erikuvalle ee video ettattu epo 11 mnth ayi Ethinu edayil gov job Ulla ethra Peru kandu kanum allakil avarude makkel kandittundakum avaru parayathe erikillallo ethinu edayil nthoke purogathi annu road dept vannittundannu ariyamallo

 • Njanum kozhikkottkarana THONDAYAD bypass nte karyam paranjath valare sheriya Bypass nte naduvil ore runway kke ulla sthalam verthe block cheyth ittittund Athokke cheythavana ettavum valya mandanmar

 • Dominar 250 review please 🙏❤️

 • STRELL..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 • 2:00 me👋👋👋

 • Kidu

 • Strell👏👏👏👏👏♥️♥️♥️♥️♥️

 • Pillion helmet must ആണ്

 • Oru travellerude dheera rodhanam... Strell respect

 • Bag l helmet vekkana idra kollam.. Hsr um silk board um kollam. 😅😅😅

 • വളരെ നല്ല കാര്യമാണ്

 • Girlfriend illatha njan 😎

 • Pillion helmet is kind of ok for me😐

 • E videoil paranjathinodum 100 perc yojikunuuu .... Naloru road ilathe ..yatrakarod niyamam anusarikan avashyapedan yogyatha ilaa

 • 9:28 correct...

 • :) nalla video

  • ♥️

 • റോഡ് നിയമങ്ങൾ പാലിക്കണം അത് നമ്മുടെ സുരക്ഷയും റോഡിലുള്ള മറ്റുള്ളവരുടെ സുരക്ഷയും ബാധിക്കുന്ന കാര്യങ്ങളാണ്. നമ്മുടെ ഒരു തെറ്റ് കൊണ്ട് മറ്റുള്ള ആളുകൾക്ക് ഒരു അപകടം സംഭവിക്കാൻ പാടില്ല

 • Main road nte atree ullu nmmle kozhikode wayanad highway😂

 • Front il iriikunnavanu helmet vekkan pattathappol aane backil ullavanu kayyil kodukkunnath ...iniyippol entha cheyya😂😅

 • Good

 • ഹെൽമെറ്റ്‌ വെക്കുന്നത് എന്ത്കൊണ്ടും നല്ലകാര്യമാണ് പക്ഷെ ചില അധികാരികൾക് പെറ്റിയടിക്കണം എന്ന് മാത്രേ ഉള്ളു റോഡ് നന്നാവണം എന്നില്ല അവർ ഈ വീഡിയോ കാണുന്നുണ്ടോ എന്നുപോലും അറിയില്ല

 • Kozhikott evida

 • 💕💕💕💕

 • Parannath correct ane ❤️❤️😊😊

 • Adipoly thoughts bro

 • Oru rx 100 review please 🙏

 • 2പേരും ഹെൽമെറ്റ്‌ use ചെയുന്നത് തന്നെ ആണ് നല്ലത്

 • മുൻകൂട്ടി മുന്നിൽ ബ്ലോക്ക് ഉണ്ടെന്നു മനസിലാക്കി റൂട്ട് മാറ്റി പിടിച്ച ലെ strell 😏

 • Superb

 • Strell bro kurach mune oru video kandu mt helmet uoayogicha aal bikin venaool thala mutiya veeene but scraches adhikamilla but ullil thermocole potti..avar parayunu low quality ann..njn mt vagana udheshikune can u please suggest which helmet is better.adikam rate ulatalla 6 -7nulil oru video chwyamo helmets ne patty pls

  • Buy Axxor, smk, mt,or steelbird....iniyum und but this is well known budget (they have pricy helmets too)

 • ☑️

 • Ijjathi ❤💯🔥

 • ❤️❤️❤️ I agree what all you say bro ❤️❤️❤️

 • ഈ നിയമം കേരളത്തിലും വന്നു ബ്രോ

 • 🔥👑

 • Eni allavarum safe safe athu nalla Karama good

 • 🇮🇳🇮🇳🇮🇳🇮🇳

 • Athu pollichu mannnnnnnn

 • Eaniku brode sound vayankara ishtta

 • Helmet mafia ippo sajeevamayittund ningal paranjath valare shariyaanu

 • road observer😍

 • Kozhikode topic adipoli aayi paranjad👍🏻

 • In ippo schoolil povan lift venoghi venam helmet....😶

 • strell machane aa paraja point correct anu...... nalla road vannal swaym alukkal speedil anenkilpolum sradhich odich sheelikkum.. matsara ootam kurayukayum cheyyum.....

 • Helmet aanu sire evante main

 • Purakil irikkunna aal helmet vach vandi odicha mathi front seat il irikkunna aal veruthe iriikanam🤩🤩🤩

 • ഈ ഹെൽമെറ്റ് വെക്കാത്തതിന് ഫൈൻ ഈടാക്കുന്നതിന് പകരം പോലീസിന്റെ CPC സ്റ്റോറുമായി സഹകരിച്ച് ഫൈൻ വാങ്ങി പകരം ഹെൽമെറ്റ് നൽകിയാൽ വളരെ നന്നാവും. ധാരാളം ഹെൽമെറ്റ് വീട്ടിൽ ആവുമ്പോൾ സ്വയം തോന്നിക്കോളും ഹെൽമെറ്റ് വെക്കാൻ

 • Kerala 😢😢😢😢

 • Ath kalakki muthe njngalude manassil ath thanneyaaa strelle❤️😘😘

 • Strell safety first 🤐🤐🤐nammude thalaa🤒🤒

 • Onn Lift adikkan Polum Pattatha avasthayane😐

 • strell bro ningal nammde sulthan bathery gundlupete road vannittille 'wellcome to kearala gate kazhinja pinne kuzhi kand pidikkan google map itt nokkanda avasthaya.. Manyshyane nanam keduthaan aa gate enkilum eduth maattikoode ennu enik thonneettund

 • ഹെല്മറ്റ് മോഷണം പോവാൻ ഇനി നല്ല ചാൻസ് കൂടുതൽ ആണ്.. അതുകൊണ്ട് ഒരു ലോക്ക് വാങ്ങിക്കുക.. കുറച്ചിലായി തോന്നേണ്ട കാര്യമില്ല.. ഹെല്മറ്റ് കയ്യിൽ കൊണ്ട് നടക്കാൻ എപ്പോഴും പറ്റണമെന്നില്ല.

 • കേരളത്തിൽ ആദ്യം റോഡ് നന്നാക്കണം. എന്നിട്ട് വേണം റോഡ് നിയമം കർശനമാക്കാൻ.

 • Kerala il 2 helmet kond nadanal adichond powule

 • Kuziyil veene accident aai vtl irikkunna njan....

 • Kozhikode ✌️

 • Helmet വെച്ച് ശീലിച്ചാൽ പിന്നെ അതില്ലണ്ട് പറ്റില്ല.. ആദ്യം ആ ശീലം നമ്മളിൽ ഉണ്ടാക്കുക.. റോഡിന്റെ അവസ്ഥ അത് നമുക്ക് അറിയാവുന്നത് അല്ലേ.. സീസനൽ സ്റ്റിച്ചിംഗ് work ചെയ്ത് അങ്ങ് വിടും.. എല്ലാം പയ്യെ മാറുമെന്ന് വിശ്വസിക്കാം.. ഒന്നുമില്ലെങ്കിലും ഹെൽമെറ്റ് വെക്കാണ്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും പില്യൺ പോലും ഹെൽമെറ്റ് വെക്കേണ്ട സ്ഥിതി ആയില്ലേ.. എല്ലാം നമ്മളുടെ നല്ലതിന് വേണ്ടി ആണെന്ന് മനസ്സിലാക്കുക.. ദയവു ചെയ്ത് helmettil സ്റ്റിക്കർ/modification ചെയ്യരുതെന്ന് നിയമം konduvararuth.. ഒരുപക്ഷേ ചിലർ സ്റ്റിക്കർ അടിച്ചതുകൊണ്ട് മാത്രം ഹെൽമെറ്റ് തലയിൽ വേക്കുന്നുണ്ടാവാ... യുവാക്കൾ ഏറ്റഡുത്താൽ ഇൗ ഒരു നിയമത്തിന്റെ നല്ല വശങ്ങൾ വരും കാലങ്ങളിൽ നമുക്ക് മനസ്സിലാകും.. .so Drive carefully.. live peacefully

 • ♥️♥️

 • Decemberil kannunnavar like❤👍

 • Strell ബ്രോ ഒരുപാട് നാളായി പറയുന്നു. ഒരു Ducati scrambler Desert sled video cheyy. Bike is not available for even showcase in kerala. ബാംഗ്ലൂർ ഉണ്ട്. Seriously looking forward to buy that in an year.

 • 20 % accident came by road issue. ....

 • First gud road venam anit mathi helmet

 • ജനങ്ങളുടെ തലയ്ക്ക് സേഫ്റ്റി ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഫൈൻ അടച്ചു പോകുന്നതിനു പകരം *ഹെൽമെറ്റ് തരട്ടെ* പ്രിയപ്പെട്ട നിയമ പാലകർ

 • Strell Oru reply tha

 • Thank you for strell Infermation is wealth

 • inplans.info/zone/IVd_X-DZqV--iNyWx-IRlA

 • Well said man well said ❤️Give respect take respect ❤️

 • രണ്ടു ഹെൽമെറ്റ്‌ നിയമത്തോട് ഞാനും യോജിക്കുന്നു, വെറും ഒരു മോട്ടോർ വെഹിക്കിൾ നിയമം കൊണ്ട് മാത്രം ഇവിടെ കുറ്റകൃത്യങ്ങൾ കുറയുന്നില്ല,. അഴിമതി, ഇല്ലാതാവുന്നില്ല, പിന്നെ എന്ത് കൊണ്ട് വണ്ടികളുടെ അല്ലെങ്കിൽ വണ്ടി ഓടിക്കുന്നവരുടെ നെഞ്ചത്തേക് കയറുന്നു. അഴിമതി കാണിക്കുന്നവരുടെ ഒരു വിരരിൽ തൊടാൻ പോലും ഒരുത്തനും ധൈര്യം ഇല്ല 😏 പിന്നെ മറ്റോരു കാര്യം കൂടി കേട്ടു ,വണ്ടി വിൽക്കുമ്പോൾ 2 ഹെൽമെറ്റ് കൊടുക്കേണ്ട ആവശ്യം ഇല്ലെന്നു കോടതി പറഞ്ഞു, അതിന്റെ കാരണം ആണ് എനിക് അറിയാത്തത്. 5 സീറ്റ് കപ്പാസിറ്റിയിൽ വരുന്ന കാറിനു എല്ലാവർക്കും സീറ്റ് ബെൽറ് ഉണ്ട് പിന്നെ എന്ത് കൊണ്ട്2 സീറ്റ് കപ്പാസിറ്റിയിൽ വരുന്ന ബൈക്കിനു നിങ്ങൾ നിർബന്തിതമാക്കിയ ഹെൽമെറ്റ് കൊടുത്താൽ,നിയമം നടപ്പാക്കിയ കോടതി തന്നെ ഇതൊക്കെ പറഞ്ഞാൽ പിന്നെ പാവപ്പെട്ടവർ എന്ത് ചെയ്യും

 • Traffic rules like drunken drive, without proper documents Ithokkae we accept, But helmet athu oru aludae personal choice allae state should not interfere too much on personal freedom ennanu entae oru ithu State have to interfere only it hurt or put some other person in danger

 • Nammude nattil bike oddikanamekil back seat,l irunnavark helmet mathramala jacket kudi iddanam bcz anganathe road,s Anu keralathil... Enthayallum kuzhiyil vizhum Apo helmet vecha thallayekillum safe ayikotte

 • Numma Kozhikodekar 💪 Thondayad nte karyam paranjath valare correct aahn bro 👍 Well said 🥰❤️

 • Ee law vanenu sheshum lift kitunila 😔

 • സുരക്ഷ അല്ല ലക്ഷ്യം പിഴയാണ് ലക്ഷ്യം അല്ലങ്കിൽ അവർ ആദ്യം റോഡ് ഉണ്ടാക്കട്ടെ

 • Vere level muthee parayan udheshicha ellam paranju.. 🙌🙌🔥💜

 • Strell പറഞ്ഞത് എന്താണെന്ന് വെച്ചാൽ എനിക്കും എന്താണോ മനസ്സിൽ തോന്നിയത് അത് തന്നെ....

 • 7306616875 coll me sir

 • Mm

 • സുഹൃത്തേ road പണി police ന്റെ പണിയല്ല. പിന്നെ ഇവിടെ ആരും കൈക്കൂലി വാങ്ങുന്നവരല്ല. നിങ്ങൾ തരുന്ന 100 200 കൊണ്ടു കഞ്ഞി കുടിക്കേണ്ട ഗതി വന്നിട്ടില്ല. Salary കിട്ടുന്നതിൽ ഇതു വരെ ഒരു മുടക്കവും വന്നിട്ടില്ല. എന്തായാലും വീഡിയോ നന്നായിട്ടുണ്ട്.

 • Ippo driver helmet illamgil 5000fin

 • ഏതായാലും ഹെൽമെറ്റ്‌ കുറച്ചു ചിലവാകും കടക്കാർക്ക്

 • Keralathiley maalapidichu parikkaark okke chaakarayaayi !

 • inplans.info/first/dbeepmGRks2Mea8/v-iy

 • ഈ ബൈക്കിൽ വന്നു മാല പൊട്ടിക്കുന്ന ചിലർ ഉണ്ടല്ലോ... അവർ ഒരിടത്തു കവർച്ച നടത്തി പോകുന്ന നേരത്ത് സാധാരണയായി ആളുകൾ ശ്രെദ്ധിക്കുന്ന കാര്യങ്ങൾ, ബൈക്കിന്റെ നിറം, മോഡൽ, ബൈക്കിൽ ഇരിക്കുന്ന കവർച്ചക്കാർ എന്തായാലും രണ്ട് പേരും ഹെൽമെറ്റ്‌ ധാരികൾ ആയിരിക്കും അതും. അപ്പോൾ ഇത്തരം സാഹചര്യം വരുമ്പോൾ നേരത്തെ ഹെൽമെറ്റ്‌ വച്ച ആളുകൾ എന്ന് വച്ച് കണ്ടെത്തുക ബുദ്ധിമുട്ടാവും... ബൈകിന്റെ നമ്പർ പെട്ടന്ന് കണ്ടെത്താൻ പറ്റി എന്ന് വരില്ല... ഈ നിയമം അത്തരക്കാർക്കും നല്ല ഒരു അവസരം ആകും...😅

 • സുരക്ഷ അല്ല അവരുടെ ഉദ്ദേശം അങ്ങനെ ആയിരുന്നേൽ റോഡ്‌ ആദ്യം നന്നാക്കില്ലെ

 • Nalla msg ayirunu

 • PWD/Police onnum chayaan ponnilla bro nothing gonna happen... They just wanna fill there pockets by any means....

 • Kalathinu munne sancharicha video ✌️

 • Oru road undakundel athinte 10% aniklm spend chythal nalla road kanm contract marokke full nakkuvanu road fund okke 🤕