My first car driving experience Story

22/07/2020 को प्रकाशित
My first car driving experience Story
My camera: www.insta360.com/sal/one_r?insrc=INR6KUS
Current Deal: store.insta360.com/MotorcycleDeal?insrc=INR6KUS
Get in touch with me via my Other social media handles
Facebook: strellmotovlogs/
Instagram: iamstrell
For collaborations and promotions, please email to contact.strell@gmail.com

टिप्पणियाँ

 • ഒരു പരീക്ഷണ വ്ലോഗ് ആണ് 😁 നിങ്ങളുടെ അഭിപ്രായം നൈസ് ആയ ഭാഷയിൽ കമന്റ് ചെയ്താൽ നന്നായിരിക്കും 😁

  • Love you ❤️ bro 🔥

  • Appo njan matram alla laa 😅😅😂

  • Thannem pinnem ee video kaanunnavar ondo...?😁

  • Nice

  • Strell...ur voice good and well attitude in speech..... Athukond keattu irunnu povum.... Ithuvare oru video yum boring aay thonnitilla.... 🥰

 • കിടിലൻ

 • Bro Honda CB350 Haines video cheyyumo?? Plz

 • Adipoli story I laughed a lot

 • Nithambam oru weekness aanalleee😂😂

 • Troll adipoli 😂😂😂😂🤣😆njan chirichu chattu ur experience is funny 😂nice

 • Ishtayi

 • സ്വന്തം വീട്ടിലെ കാർ വീട്ടുമുറ്റത്ത് എടുത്തു പഠിക്കുമ്പോൾ മതിലും കോഴികൂടും തകർത്ത് തൊട്ട അടുത്ത വീടിന്റെ അടുകളമുറ്റ് കാർ നിന്നു...😂😂 അവിടുന്ന് ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ചു തിരിച്ചു വന്നു...😝 അതൊക്കെ ഓർക്കുമ്പോൾ..എജ്ജധി ഫീൽ..

 • ഇഷ്ടാവുന്നുണ്ട് ഇഷ്ടാവന്നുണ്ട്

 • Ishtaayi😅💯❤️

 • Aaah oruthanu block. Ivde oruthan kaaranam oru maram vettendi vannu

 • കാർ എടുക്കുമ്പോ strell ഹെൽമെറ്റ്‌ ഇടും..😂♥️

 • ദൈവം എല്ലാ കഴിവുകളും ഒരാൾക്ക് കൊടുക്കൂലല്ലോ 🤣

 • iniyum kadhakal venam🤣

 • Injim venam itharam phalitha kathakal❤️

 • Ishtayi🤩

 • ORU ADAAR GADA

 • Ini ennum ethupolathe kadha mathi chirich chathu 😂😂

 • 😂

 • ഇതൊക്കെ വെച്ച് നോക്കുമ്പോൾ ഞാൻ വണ്ടിപഠിച്ചത് എത്ര സമധനമയിട്ടണ് ഇങ്ങനെ ഒന്നും ഓടിക്കുന്ന ആരുമില്ലരുന്ന് കൂടെ ആകെ ഒള്ള ഒരുത്തൻ Clutch ഇടാതെ മാത്രമേ gear ഇടതൊല്ലയിരുന്ന് ആ പ്രശ്നം മാത്രേ ഒള്ളയിരുന്ന് പിന്നെ എന്റെ ചെറിയ ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ വളവ് ഒക്കെ വളച്ച് കഴിഞ്ഞാൽ തിരിച്ച് സ്റ്റീയറിങ് നേരെയാക്കാൻ ഒരു ബുദ്ധിമുട്ടായിരുന്നു Nb: By the by njn വണ്ടി പഠിച്ചിട്ട് ആകെ ഒരു മാസം ആയതേ ഒള്ളു.

 • 😂😂

 • Ambo.... Chirich sath... 🤣🤣

 • I like the story

 • ഇതെന്താ 'ഖഥ' എന്നെഴുതിയിരിക്കുന്നത്?

 • Ijj poli alle

 • Poli man poli

 • Chattane kanana net recharje chayna

 • Car tutorial video cheyammo

 • ഹ ഹ പൊളി കഥ...😍❤️ ഈ ഇടയ്ക്കാണ് strell വീഡിയോസ് കണ്ടു തുടങ്ങിയത്. ഇപ്പൊ തിരഞ്ഞു പിടിച്ച് കാണുന്നുണ്ട്. ബൈക്ക് എടുക്കാൻ ഉള്ള പ്ലാനിൽ കണ്ടു തുടങ്ങിയതാ. ബൈക്ക് എടുത്തു. RTR 160 4V BS 6..❤️ Strell ഇഷ്ടം..😍❤️

 • Enta ippozhtha Avastha 😅

 • Ningal poliyanu bro

 • Vere trollanmaar trollathirikaan kooduthal trollukal ulpedutha le strell❤️😁

 • Cheriya cheriya kadhakal ishtapeddunnund

 • Aavathaaa

 • Povam strell

 • അത് കണ്ട് നിന്ന ഞാൻ 🤣🤣

 • പരീക്ഷണ വ്ലോഗ്ഗ് നന്നായിട്ടുണ്ട്...എനിക്കും ചെറിയ പേടിയുണ്ട് കാർ ഓടിക്കാൻ...ഇത് വരെ ലൈസൻസ് എടുത്തിട്ടില്ല....ഓടിക്കാൻ പഠിക്കുന്നു...പ്രചോദനം വളരെ നല്ലതാണ്...🤗

 • Polichu strellaaa 😂😂😂😂😂

 • super bro chirichu chattu....

 • Polichu chettan

 • ലെ ലോറിക്കാരൻ :നീ സമാധാനായിട്ട് ഒന്ന് ആലോയിച്ച് നോക്കിയേ എങ്ങനെ ഇയിനാത്തോട്ട് (ബാരിക്കേഡ് )കേറിയെന്ന്..... 🤣🤣

 • ചേച്ചി : ക്ലച് എവിടെ ക്ലച് എവടെ സത്യം പറഞ്ഞാൽ കുറെ ചിരിച്ചു

 • ലോറിക്കാരൻ : എന്ത് കൊണ്ട് മുന്നേ പറഞ്ഞില്ല, പിഞ്ചു കുഞ്ഞായിരുന്നല്ലേ.... Strell: ബൈക്ക് ആണേൽ ഞാൻ പൊളിച്ചേനെ സ്‌ട്രെല്ലിന്റെ കൂടെയുള്ള ആൾ :ഇതെന്റെ ഐഡിയ ആയി പോയി... ഇല്ലേൽ കൊന്നേനെ പുന്നാര മോനെ

 • sett

 • Polichu😂✨✨💫

 • R15 V3 BS6 inte review cheyyuuu please Strell broo❤️

 • We love your funny story's please do this type video's

 • രാമനാട്ടുകര ഇവിടടുത്താണല്ലോ... സ്ട്രേല്ലിന്റെ നാടിവിടാണോ

 • Superb experience bro😆👌

 • Bro Car IL Helmet Vechirunno🥺❤️💯

 • Njanum lateayitta padiche carr

 • Njan block aakkittilla padikkana samayathu nere oru vandi pirakil kond ang idichu nirthi. Mashu ennod paranju speed il pokaan appo njan poi. Pettannu oru vandi kandappol break pidikkan paranju njan pidichu but cletch pikikkathond vandi kuthi ninnu. Pinnem eduthu oodi onnu mood aayi vannappol pinnem oru vandi mashappozhekkum pathiye break idaan paranju aadyathe anubhavamkond njan cletch adyam chavatti appozhekkum vandeede sepeed onnude koodi pinne munnile vandi aduthaai ee tention il break nte karyam njan vittu poi nere poi oru keral aayirunnu. Pinne strell chettan paranjapole pedichittu karayaaraya mukham kand aa munnile le vandeele chettan aadyam kalippil vannelum ente karayaaraya mukam kandappol soumyamaai parayuva mone saramilla ariyaathe patiyathalle pedikkandattonnu. Pinne njan driving class nu poittilla. Athond 22 vayassaittum car oodikkan ariyilla only bike

 • Njanum. Car oodichu gear box kolamaakkiya oru khadha ond

 • Dd

 • ONE SHIFT FULL THROTTLE!!!!

 • 😘😘

 • Your home is kozhikode?

 • 🤣🤣🤣

 • Mahn next story poratte

 • A horrible Day Which Every One faces In Their Life

 • കിടിലൻ ട്രോൾ വീഡിയോ ...... ചിരിച് മരിച്ചു ....

 • 😂😂

 • Katha kollamm🤣🤣🤣

 • Thallu valla. Njn padichath njn 6th ill padikkumbol ayrunnu😅 ann thott njn 18 aavan wait chayyuka yayrunnu..😂 eppo anik 19 aay.

 • Chettan poliyanii 😍😍

 • STRELL THE "KOCHU PAYYAN"😂😂

 • Aaru paranj logic illennu nikk karyam correct Katthi bro

 • orupad chirichu

 • 😍😍

 • ഒരാൾ പറയുന്ന കഥ കെട്ട് അടുത്തെങ്ങും ഇത്ര്യയും ചിരിച്ചിട്ടില്ല 😂😂😂😂 ... Good way of story telling 😍

 • Enikke eshtapettu

 • 7:25 😂😂😂

 • Ellavarkkum oru story undavullo ath pag vakkubolale oru feel undava.

 • Story poli

 • yes i like your stories

 • Appo ettan athan alea , njn aa car inte backill undayirunnu , yeaa njn strell ine kandeaa...

 • Strell kozhikott karan analle 😍🤩

 • "Pedi onde pedikkenda avasyam illa" Oh ijjathi ""

 • Thallu thalle, 😷

 • Pls share more stories like this😅

 • Poli ആണ് 🤩

 • Driving school vere level 😂😂😂😂😂😂sir kollam

 • Lori driverinte oru avastha .

 • Addicted to strell....😍😍😍

 • Bro husquvarna vitpilean 250 review video chayamo?

 • Strell bro pwolii.... Njnum enganeyokke tanneya oodikkan padichattu... Vandi eduttappo brake evide ennu choicha njn.. Oru wallil kondoi chaarttii... 😜 😂 Atum nammude jeep aarnnu... Hoo enteponnno... Atinu shesham njn teerumanichu ini.... Oodikkan padichattea vandi toduttuluennu... 😂😂 Ippo nice aaye oodikkum... 😜 😂

 • സ്‌ട്രേലുമായി കാർ എടുത്തു ട്രിപ്പ് പോവാൻ ഉദ്ദേശിച്ച ഞാൻ ഇതു കേട്ടപ്പോൾ 😧😶 "അടിപൊളി!! എന്ന ചേട്ടൻ പൊന്നേ.."🏃🏻

 • Strell enth paranjaalum nammakk ok aanu

 • നിതംബം വിട്ടൊരു കളിയില്ല....😀😀

 • 💗

 • I need more videos like this

 • Story Poli 😅😅😅

 • എന്നാ നാളെ കാർ പഠിക്കാൻ പോണം... strell is an inspiration

 • Need zx10r review vanamm

 • Zx10r

 • 💥💥💥💥😘😘😘😘😘😘😘😘😘😘

 • 😆

 • Oru hridhyam therane. Fan ann

 • Maths period il sir work cheyyaan bordin munnil kond cannot answer kittaaathe ellarum nokki nikkumbo ninn parungunnaa feel Alle strell😔😉

 • Oh pwoli story... lorrikaran pedipichu karanjapol age ethre undarunu bro