10 Motorcycles which I have always worshipped

10/04/2020 को प्रकाशित
10 Motorcycles which I have always worshipped

टिप्पणियाँ

 • ബാക്കി കഥ അറിയാത്തവർക്ക് ഇവിടെ കാണാം 😊 inplans.info/first/arnVlGJ-1aiClX0/v-iy Instagram usersnu ഇവിടെയും കാണാം instagram.com/iamstrell

  • ഞാൻ പെട്രോൾ ന്റെ വില കുതിച്ചു ഉയരുന്നത് കണ്ട് passion pro എടുത്തു😂😂

  • By the by എന്താ ജോലി

  • എല്ലാ കുട്ടികൾക്കും കാണും ബ്രോ ഇതുപോലെ വലിയ ആഗ്രഹങ്ങൾ എനിക്കും ഉണ്ട് അതെ ആഗ്രഹം strell brode vandi enikk ishtaaa CBR 650,Honda CBR 1000rr_fireblade ente favourite bike aaanu Duke ellam thanne enikk ishtanu.ducati panigale v4 , Ducati streetfighter v4, benelli 600i , Kawasaki z 900, Apache 200,yamaha rx100,ethellam enikk othiri ishtanu strell bro 😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • Nte devame nthu powli video aa Bro sathym paranja aaa speech thnnea aa video kanan preripikunnthu Wht a presentation....... Powli

  • Aliya 1:36 Om Shanti oshana dialogue

 • Trinity 😆

 • Which road is this bro ?

 • ennodu ippa veettaaru paranjondirikkana dialogue

 • RX 100 fans....👍

 • College um kazhinju, varshangal aayi, jolim illa, ippozhum wallpaper download cheyth, desktopil slideshow itu swapnam kanuna le njan

 • Ethrayethra dreams come true moment 😭 .

 • ❤️❤️❤️ hypnotic litrally❤️❤️❤️

 • Sathym rx 100 nk indarnnh athu oinne koduthu☹️

 • ❤️

 • അങ്ങനെ പണ.

 • Avenger cruise, street ❤️❤️❤️

 • Oro maasam koodumpo eee video vann 😍😍😍 kaanumbol kittunna oru satisfaction indallo💥

 • unicorn 150😍

 • Such a soothing voice bro. Tamil viewer here. A complete reviewer you are. Learning Malayalam through your channel😄

 • I lobe youu

 • ഇനിയാണ് കഥ ആരംഭിക്കുന്നത് (bgm)

 • Strell ആരാധിച്ച ബൈക്കുകളിൽ ഇപ്പോൾ എൻ്റെ കയ്യിലുള്ള CB UNICORN 150 ഉം ഉണ്ടായിരുന്നെന്ന് കേട്ടപ്പോൾ വളരെ സന്തോഷം

 • Allangilum nammal asodikathei pola palathum anuu parayam kudumbol nammalei nammal anufavicha asodikathei poya aa pazhaya Kalamanu ennum nammudei lifilei eetavum valiya kuliru tharunna ormakal ☺️ entho ethu kandappol pazhaya aa ormakal manasinu kuliru thannu .

 • Super super super

 • Adipowli. nalla presentation........... Bor adikkune illa ........❤️❤️❤️❤️

 • Nice bro

 • അണ്ണാ ... വണ്ടി ഓടിക്കുമ്പോ ഫോട്ടോ ഇങ്ങനെ ഇടല്ലേ ... വണ്ടി അപകടത്തിൽ പെടാൻ സാധ്യത കൂടുതൽ ആണ് .കാണുമ്പോ എന്തോ പോലെ അത് സൈഡിൽ എങ്ങാനും ഇട് ...

 • 🤗😊

 • Wallpaper download ചെയ്തു നടക്കുന്ന കാലം 😄✌️

 • CT 100 ഓടിച്ച് നടന്ന് ZX -10 R സ്വപ്നം കണ്ടോണ്ട് നടക്കുന്ന ലെ ഞാന്‍ :/

 • New one in your Fam 😘

 • ബ്രോയുടെ cbr 250 aano

 • Memory bring back memory bring back 😉🙂

 • 😍😍

 • Safari channel kaaanunna polind

 • Sound maari

 • Superb bro ❤️ . your story telling style was super 💥

 • Bro your favourite bike's is super love that😍😍

 • 😂 feeling nostalgia... thanks 🙏

 • Super chettayi . Pachayaya yadarthyam 😘😘 Like it

 • Sanjaram episode kanda effect 😂😂💞💞

 • Juke.box innum ne ketto😉😉

 • Ente mone

 • Cbz വച്ചു കോളേജിൽ പോയി അവിടുത്തെ പെണ്ണിനെ കറക്കി athilഉണ്ടായ കുട്ടി ഇപ്പോൾ കെട്ടിക്കറായി

 • Super👌👌👌👌

 • 👍👍👍

 • Ente kayyil ippozhum und oru honada unicon 150 2009 model...still kidu vandi...

 • പെണ്കുട്ടികളുടെ മുന്നിലെത്തുമ്പോൾ ഓഫ് ആകുന്നതല്ലല്ലോ.. ആക്കുന്നതല്ലേ....😌

 • Ni poliya bro sound

 • Good presentation ❤️

 • 10 ക്ലാസ്സിലെ ആഗ്രഹം ആയിരുന്നു ഒരു splonder എടുക്കണം എന്ന് അത് ഞാൻ 19 വയസ്സിൽ സാധിച്ചു. ഇനി duke 250 എടുക്കണം എന്ന് ആഗ്രഹം ഉണ്ട് അത് എന്നകിലും സാധിക്കും

 • ❤️❤️❤️❤️

 • Kollam poli story❤️

 • Rx❤️

 • Matrix ലെ ആ scene ഇന്നും എന്റെ favrt ആണ് 😍😍

 • I love it❤️❤️🔥🔥🔥

 • Chethak✨💕

 • 😍😍😍😍

 • Pulsar fans common

 • Bro.. ningalude skill entha ennu ariyamo....... Njan valli nikkar ettu nadanna samayathu chinthicha karyam... Puttu pole paranju.. ennenkilum ningale kaanan pattuvo ennu njan onnu sremikkum...

 • Unicornine kurich entha അഭിപ്രായം ?

 • Aake ishtam thoniya 3 bikes... Yamaha fz Pulsar Rs200 Bmw 1000r

 • Bro ,❤️

 • Rx 100 twist twist'eeeee😇

 • Himalayan koodi indel policheneee....💥❤️❤️❤️❤️

 • Inspire ayi broiii....💥🔥

 • bro i am only 14

 • This video gave me goosebumps!

 • Paksha antha charupathill nan orupadd aradhecha vandi old yellow karizma

 • Nannum oru valliya vandi pranthan ann paksha kaiyill vanna vandikall okka nan antho koduthu kallangu 2014 200 ns 2011 220 2012 glamour epol antha kaill olla ora oru vandi 113 cc 2016 fascino nan antha engana ayei poyath antho antha branth

 • Middle class people lyf 🙌

 • Top topeeeiii🥳💥

 • അന്നും ഇന്നും splendour ലെജൻഡ് തന്നെയാണ്

 • Bro nelum onnu meet chynam nu und ur so ntha parayan inspiration ❤🔥

 • 🔥

 • unicon bike superanno Bro?

 • Splendor 🔥🔥🔥

 • Ith ohm shanthi oshana male version aahnlo 🙄😂❤

 • LmL vespa🔥🔥❤️

 • ആദ്യം ആയിട്ട് ആരാധിച്ച വണ്ടി എന്റെ പാഷൻ പ്ലസ് 2006 മോഡൽ ♥️

 • Collegil chethi nadakkan eppo best Chetak thanne aane❤ Hamara bajaj💋

 • inplans.info/first/gtDIx3dqq9SEl5s/v-iy

 • ഒട്ടുമില്ല ജാഡ...കട്ട Inspiration... പൊളി Feel.. Strell ബ്രോ.........

 • Pulsar 2003 - 2008 വരെ വികാരമായിരുന്നു....

 • എന്റെ ഹയബൂസ എന്റെ max100 ആണ്

 • Thanks for giving a good message too along with it...

 • എനിക്ക് ഇപ്പോൾ സ്വന്തമായി ബൈക്ക് ഉണ്ട്. ഞാൻ വാങ്ങിയാതല്ല. അച്ഛൻ വാങ്ങിയത് Hero Splendor. ഇപ്പോഴാണ് ഞാൻ എല്ലാ ബൈക്കിനെ കുറിച്ച് അറിയുന്നത്. ഞാൻ college ൽ പഠിക്കുമ്പോൾ ആദ്യ൦ ബസ്സിനു പോകു൦. എന്നാൽ second year ആയപ്പോൾ ബൈക്ക് ഓടിച്ചോണ്ട് പോകാൻ തുടങ്ങി.

 • ഞാൻ ഇപ്പോഴും cbz ആണ് ഉപയോഗിക്കുന്നത്

 • Bro big fan , kindly make such vedios in English too, I am listening and understanding too, ofcourse listening 2 to three times. But will really like to have these in English too atleast a subtitles. You are equally and more eligible than power drift. Keep rocking.

 • Ningalaayitto as cinema onnum kandillayirunneki.... Ya mwone, pinne ithokke njangal engane kaanuaairunnu... Deyavmund🔥💕

 • Awesome story telling you rocked it When you will reveal your face bro😂

 • *സ്വന്തമായി unicorn മാത്രം ഉള്ള ഞാൻ* *ഇതെല്ലാം എന്റെ സ്വപ്‌നങ്ങൾ കൂടി ആണ്*

 • Karizzzzzzzzma R🤩🤩🤩

 • Enikku annum innum isttam r15 ippol v3

 • Duke 200 bs6 review

 • Presentation vere level chettayi🥰🤘

 • 90കളിലെ വണ്ടിപ്രാന്തന്മാരുടെ ഏറെക്കുറെ അവസ്ഥ ഇതൊക്കെതന്നെയായിരുന്നു...... കാലഹരണപെട്ട വണ്ടി മുതൽ ഇപ്പോഴത്തെ ന്യൂജൻ വണ്ടിവരെ ഓടിക്കാൻ ഭാഗ്യപെട്ടവർ ❤ 90'സ് കിഡ് ❤😍🙏

 • 90 all annelle

 • ഈ കൂട്ടത്തിലെ കൊമ്പനെവിടെ ??? Royal Enfield

 • Twist para...bro

 • Your way of presentation is excellent 👍

 • Oru reksha illya...super presentation...😍

 • Strell ന്റെ ലൈഫ് സിനിമ ആയാൽ പൊളിക്കും 🥰🥰❣️❣️❣️❣️❣️❣️

 • Mahindra Mojo bs6 review