Is KTM a Kaalan Vandi ? A video for Top end Takers

21/12/2019 को प्रकाशित
Is KTM a Kaalan Vandi ? A video for Top end Takers
Some pointers here
0:17 - KTM oru kolayali vandi aano ?
13:54 - For top-end takers
19:55 - Message to parents

टिप्पणियाँ

 • Some pointers here 0:17 - KTM oru kolayali vandi aano ? 13:54 - For top-end takers 19:55 - Message to parents

  • Rc 200 bs6 oru vedio idumo kodhi konda

  • Rc 200 bs6 oru vedio idamo plzz kodhi konda

  • Im 18 You are the real brother 💓

  • hero passion pro ൽ ഹിമാലയൻ ട്രിപ്പ് പോകാമോ😂😂😂🤔

  • 19:55 thottu a moral advise to the whole parents and boys

 • Thanks chetta 🙏

 • ഇത് തമിഴ്നാടല്ലേ

 • If I do this video on a KTM people will say am a KTM fanboy If I do this video on a Honda people will say am a Honda fanboy That's why am doing this on a Suzuki He's like , Ain't nobody goona love a Suzuki 🤭

 • Good Video.. must watch for Parents.. ❣️❣️👏👏👌👌

 • Strell 💚💛❤

 • Bro, nalla oru lesson aan paranje👍

 • Age : 15 splendor Age: 17 passion plus Age: 19 Direct upgrade Duke 250 no experience Age :20 continue....🤗 HAPPY no aacident only confidence😉

 • വിശേയം vdo ❤️😍💥

 • ഇതുവരെ ലൈസെൻസ് എടുക്കാനല്ലാതെ ഞാൻ ബൈക്ക് ഓടിച്ചിട്ടില്ല but ലൈസെൻസ് എടുക്കുന്നതിനു ഒരുപാടു മുൻപേ ഒരു 16,17 വയസ്സിലൊക്കെ വീട്ടിലെ safari, scorpio,sumo, opel astra, esteem ഒക്കെ ഓടിക്കുമായിരുന്നു.. Lorry service bsns. പാരമ്പര്യമായി ഉള്ളതുകൊണ്ട് ട്രൈലെർ വരെ നമ്മൾ ഓടിക്കും ലൈസെൻസ് ഉം ഉണ്ട്‌ but ബൈക്ക് എന്തോ അതിനോടിതുവരെ ഒട്ടും താല്പര്യം തോന്നിട്ടില്ല ഇതുവരെ വാങ്ങിയിട്ടും ഇല്ല.. ആ പ്രായത്തിൽ ഒക്കെ എനിക്ക് ബസിനോടും ലോറി യോടും ആയിരുന്നു ഇഷ്ടം.. അതുപോലെ ഞാൻ വീട്ടിൽ വഴക്കുണ്ടാക്കി +2 പഠിക്കുമ്പോൾ മേടിപ്പിച്ച 2 വണ്ടി tata safari യും, ഒരു black scorpio യും ആണ്.. പിന്നെ കോളേജ് പഠിക്കുമ്പോ ഒരു lancer വാങ്ങി അത് അങ്ങ് modify ചെയ്തു.. അന്ന് പിള്ളേർ 10 ലക്ഷത്തിന്റെ മുകളിലേക്കുള്ള ബൈക്ക് വാങ്ങി കോളേജിൽ ഷോ കാണിച്ചപ്പോൾ ഞാൻ bharat benz 12 വീൽ torus full ലോഡ് കയറ്റി എല്ലാ വെള്ളിയാഴ്ച്ച കളിലും കോളേജ് പാർക്കിങ്ങിൽ പാർക്ക്‌ ചെയ്തിട്ട് ക്ലാസ്സിൽ പോകുമായിരുന്നു.. Torus ലോറി കൊണ്ട് കോളേജിൽ പഠിക്കാൻ പോയവൻ ഞാൻ മാത്രെ ഉണ്ടാകു ഹഹഹ... എന്തോ എനിക്ക് ബൈക്ക് ഇഷ്ടമല്ല 👑👑.. ഇതുവരെ ഒന്നോടിക്കാൻ പോലും ആഗ്രഹം തോന്നിട്ടില്ല.. എനിക്കെപ്പോളും റോഡ് പ്രെസെൻസ് ഉള്ള റോഡ് നിറഞ്ഞു നീണ്ടു നിവർന്നു വരുന്ന ഹെവി വാഹനങ്ങളോടാ താല്പര്യം.. മാത്രവുമല്ല അങ്ങനത്തെ വണ്ടികളോട് എല്ലാവർക്കും ഒരു ഭയവും ബഹുമാനവും ഉണ്ടാകും.

 • Satyam.... porch to gate oru kaalathu oru ride thanne aayirunnu..... then porch to very next shop... then to main junction... then to town and to college..... idaayirunnu oru kalathulla gradual learing of bike riding........

 • Set

 • Bro license age 18 years is perfect I think yeah you right about danger's related to it .But the age limit for powerful bike could be increased and a complete test on how good can the person deal with the vehicle could be a good .At 18 lot student's may require a vehicle for their use .So lower power vehicle can meet the needs.

 • 8:14

 • 18 വയസായാൽ ഞാൻ ആദ്യം ലൈസൻസ് എടുക്കും പിന്നെ rx എടുക്കും പിന്നെ പണിഞ്ഞെടുക്കും പിന്നെ ഓടിച്ചു നടക്കും 😂😂❤️❤️

 • Strell നിങ്ങൾ പോളിയാണ് 😘

 • Katta strell fan❤️❤️❤️❤️

 • True fact🥰❤️

 • MT 15 oru beginner bike aayit edukkan pattuo ?

 • 23 vayassayittum.. Jobm illaa.. Vandi illaa... License illla..😌😌

 • 6: 02 , SATHYAM BRO 😍 CHAN VICHARICHU NAMMAL MATHRAMAN AGANE CHODIKKUNANATH ENN...

 • ഇതൊന്നും എനിക്ക് പ്രശ്നം അല്ല. കാരണം എനിക്ക് വണ്ടി ഇല്ല ലൈസെൻസ് ഇല്ല. നമ്മൾ എപ്പോളും നടനും ബസിലും തീർത്തോളം. ഇതുപോലെ അവസ്ഥ ഒളവർ ലൈക് അടിക്കു . പ്ലീസ് 😭😭😭😭

 • അന്നും ഇന്നും എന്നും splender

 • Chetta swanthamayi adwaniche vangunnathinte sugam vere onninnum kittilla... 10th kazhinje Fiverr il koode editing works cheythe vangya mobile aane... Ippazhum puthuma mareene thoneettilla😄

 • 23:40. Very Very Very good part of the video❤️❤️❤️❤️❤️❤️.

 • 18 vayasayenkil mullu murkeal Keri kai vidu😝

 • Nammal highwayil Nalla speedil pokumbo pettanu oru animal cross cheyda engana vandi control cheyam

 • inplans.info/first/hpLPyJ2Fk7ppZJ8/v-iy

 • Bro I booked duke 250 😁

 • Break seen aan

 • Thanks for this video

 • Ktm fans like adi 👇👇 👇👇

 • എന്റെ വീടിനടുത്തു KTM RC വാങ്ങികൊടുക്കാത്തത്തിൽ തൂങ്ങി മരിച്ച ഒരു പയ്യൻ ഉണ്ടായിരുന്നു...

 • Thanks bro this important information 😊😊

 • Poli macha nallla moral olla video

 • അന്നും ഇന്നും എന്നും Royal ENFIELD ⚔️⚔️⚔️

 • Age18 pulsar 150 Age22 Fz 150 Age25 Duke 250

 • I'm just 18now and I can't dislike this because I understand this and I convened ❤️

 • Eannikku 16 ayitte ulla njanum veedinde chuttum mathramannu bike odichathu njan njan bike odikkanpadichathu hero honda Passion plus (95cc) annu padichathu athu kazhinju 125 odichu Athum kazhinju 150 odichu penne 220 yum odichu pinne 350 yum 500 odichu 😁

 • njan joli cheythu vangiya bike history 1.passion pro 2.pulser 180 3. r15 v2 4.ns 200 5. now ktm duke 🥰

 • Royal enfield edukku tension free aakkuu

 • എന്നാ സൗണ്ട് അഹ് 🙄😍😍😍..... കേട്ടിരുന്നു പോകുമല്ലോ

 • Bro ningal pwoliyanne. Swantham chettante sthanathe pareyunna poleyanne thonune

 • Uff mwone poli 🔥

 • Enikyu siblings illa but ippo enikyu ippo oru brother undayathu pole thonunnu ath strell aanu love from kochi Strell bro uyir

 • For the first time ever since I started watching your videos....I think your words making sense .... good feeling.....and nice experience....Thank you bro....and tonne of hearts for you!!!

 • Classic 350 und rc 200 eduthaloo

 • 👍

 • 18 kazhinj 23 um 24 um vayasulla chengayimar ullond bike idakk test drive kittunnu 😁

 • Best content 👍👍

 • New rc 390 review cheyyamoo?

 • Hi🥰

 • Video full Kandu...........Share cheytu.... Avasyamullavarkk

 • First vehicle,,Chetak 💗💗💗💗💗

 • Bro over sppedil handle lock aunnatine kurichu video cheyyamo

 • Truly inspirational bro @strell in malayalam

 • I started to learn driving two wheeler was with rx 135 Yamaha when I was studying 6th std .I'm proud to say that. I sold it last week. I am a assistant professor now

 • thankal enne kurichano udheshiche hahaha 23:44

 • Anakkallaam manasilaaayi

 • Keep going... 👍

 • Duke 250 ishttapedunna njjan ee video kandaa shesham adde vendaaa enna manasilakki tanks a lot brother........ chirri sangadathodukudi love yuh😊.....

 • Im 14 but i will never a bike without experience thanks you very much chetto Best video i ever seen if the lenght of video is 1hr i will watch it till end l Without boring

 • Pulsar 220 review ഉണ്ടോ strell broide????

 • Bikukal ellaam bayangara ishtamaan pakshe odikkaan ariyilla , will learn.love all ur videos 👍

 • 🤝🤝onnum parayaanilla

 • Aa place ethaanu bro?

 • 5:50 njanum...

 • Bs6 rc rivew chayamooo

 • Perfectly true .... College padikumbo njan vashi pidichu r15 veanam ennu but parents 'NO' enna otta vakku paranju .. Annu eniku avarodu deashyam indayirunnu.... Annu entea parents eniku r15 meadichu thannirunengil njan innu jeevanodea indakillayirunnu iam sure of that bcz ippo eniku 28 age ayi i own a r15v3 ... Annu entea mindum ippolathea entea mind 2ndum enterly different ahnu (so Strell bro paranjathu polea swantham ayittu work cheaythu meadikumbo athinu oru happiness indakum)

 • Ktm duke 125 edthal power delivery scn indo

 • Bro, you just earned one subscriber.

 • Poly video

 • appo strell oru suzuki fan aanalle ???

 • പറഞ്ഞത് നല്ലതിന് വേണ്ടിയാണ് എന്ന് അറിഞ്ഞിട്ടും ഡിസ്‌ലൈക്ക് അടിച്ചവർ അവരോട് എനി ആര് പറഞ്ഞിട്ടും കാര്യമില്ല 😡😡😡

 • പറഞ്ഞത് നല്ലതിന് വേണ്ടിയാണ് എന്ന് അറിഞ്ഞിട്ടും ഡിസ്‌ലൈക്ക് അടിച്ചവർ അവരോട് എനി ആര് പറഞ്ഞിട്ടും കാര്യമില്ല 😡😡😡

 • 0:10

 • ഒരു വണ്ടിയും കൊലയാളി വണ്ടിയല്ല. വണ്ടി ഓടിക്കാനറി യണം. ഡ്രൈവിംഗ് പക്വത വേണം. Always keep left. പലർക്കും ഫ്രണ്ട് brake ഉപയോഗിക്കാൻ പോലും അറിയില്ല.

 • Chettayi uyir😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

 • I really loved your presentation, and this is most probably the only mature content that I've seen among keralite ride vloggers with proper respect to the road regulations and safety gears. And I really loved that you have been using proper lane changing indications every time you changed lanes.

 • 19.55 see the car wheel

 • It's been so helpful strell thank u for ur review.. 😊

 • Ishtayi,, ഒരുപാട്

 • Strell. Show me your face

 • Poli saanam strell

 • Strell machan powli🥰🥰🥰🥰🥰

 • Chetta enikki 18 vayasu aayitte ullu njan chettane kaliyakkanennu vijarikkaruthu chettan paranja karygal enikki nalla ubakaaram ayi thanks 😍😍😍

 • 💯🙌

 • ❤️❤️❤️❤️

 • Bro parayunathil karyam und karanam ellam cheyyunathinu munpe karinjirikenda karyam athu kelkan thalparriam ullavarke karyam ulla

 • Bro super broo really helpfully

 • സ്‌ട്രെല്ലിന്റെ വാക്ക് കേൾക്കാതെ സ്പീടോമീറ്ററിൽ നോക്കുന്ന ഞാൻ....👍👍🤩🤩🤩😂😂

 • ഡിസ്‌ലൈക് അടിച്ചവരൊക്കെ m80ഓടിക്കുന്നവരായിരിക്കും😂😂😜

 • ORE BRO ANAGIL INGANNAE VENNAM.PAKKA RIDER,PAKKA BRO,VARAE LEVEL.ORE RIDER AKAN PATIENCE VENNAM ATHE EE VEDIOLUDAE NANE MNSILAKKI.PATIENT ILLATHE TOP END ADUKAN POYAL LIFE O.....BI POKUM.THANKS BRO NINGAL THARUNE ADVICE VALLARAE POWERFUL ANNE. UR WORD SO MOVATIONAL🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️

 • ഏട്ടാ ആദ്യം തന്നെ ഈ വീഡിയോ ഇട്ടതിനു നന്ദി..... കാരണം ഞാൻ വണ്ടി വാങ്ങിത്തരാൻ വീട്ടിൽ ഇപ്പൊ സ്ഥിരം ആയി പറയാറുണ്ട് . പക്ഷെ ഇപ്പൊ ഈ വീഡിയോ കണ്ടതുമുതൽ ഞാൻ ഒരു കാര്യം തീരുമാനിച്ചു ഞാൻ സ്വന്തം ആയി ഉണ്ടാക്കിയ പൈസ വെച്ചേ ഞാൻ ഇനി KTM RC 200 വാങ്ങിക്കുകയുള്ളു ഉറപ്പ്. ചിലർ വിചാരിച്ചു കാണും ഈ ഏട്ടന് വേറെ പണി ഒന്നും ഇല്ലേ എന്ന് പക്ഷെ നിങ്ങൾ ഈ വീഡിയോ ഒന്ന് മനസിരുത്തി കണ്ടു നോക്കു നിങ്ങൾക്കു മനസിലാകും . ഏട്ടാ ഒന്നുക്കൂടെ പറയട്ടെ ഒരുപാട് നന്ദി, 🙏🙏🙏

 • Nice video❤️😍

 • Bro enikkum 18 vayase ayi pakse enik duke 125 anne istam

 • 19 vayassayi enikku licence um Ella bikeinode ottum taalparyom Ella Oru pretyekataram jeevitam aahnu ente 😹

 • ഇതിലും ഭേദം നാട്ടുകാരാണ്

 • Nalla shandasham

 • Thankz for good message