Response to MVD's clarifications - CBR 650R Motovlog

16/10/2020 को प्रकाशित
Response to MVD's clarifications - CBR 650R Motovlog
Sound Level Meter - Car Noise Monitoring : inplans.info/first/hLmWs2aXzuCEqas/v-iy
Get in touch with me via my Other social media handles
Facebook: strellmotovlogs
Instagram: iamstrell
Twitter: strellofficial
For collaborations and promotions, please email to contact.strell@gmail.com
My camera: www.amazon.in/dp/B083HX68LF

टिप्पणियाँ

  • Eethellam nalla modification aanenum, modificatione kurichulla ente abhiprayavum thazhathe videoyil already unde. inplans.info/first/k7-bqZ9p26uMoaM/v-iy

    • Strell Sar Big Fan Oru Comment Taruo?🥰

    • @krishna siva look in his english channel

    • 100% correct

    • Idin related aytulla ad news um bahalavum kand amazon il order cheyda akrapovic cancel cheyda njan😭

    • Bro MVD video link share cheyo bro

  • 6:52 അത് വളരെ സിമ്പിൾ ആയ കാര്യമാണ്. റേസ് exhaust, അല്ലെങ്കിൽ ഓഫ് റോഡ് സസ്പെൻഷൻ ഒക്കെ on road ഉപയോഗിക്കാൻ കഴിയില്ല. പക്ഷേ നമുക്ക് പ്രൈവറ്റ് ആയിട്ട് വാങ്ങി ഉപയോഗിക്കാം! Race track for example! പിന്നെ ആ സാർ Sun Film നേ കുറിച്ച് പറഞ്ഞത് ഒക്കെ മഹാ പൊട്ടത്തരം ആണ്! നമ്മുടെ നാട്ടിൽ അത് ബാൻ ചെയ്യാൻ കാരണം നിർഭയ കേസ് ആണ്! പക്ഷേ ഇൗ സാർ പറയുന്നത് സേഫ്റ്റി കുറയും എന്നൊക്കെ! സേഫ്റ്റി കുറയില്ല എന്ന് മാത്രമല്ല infra red ഒക്കെ നല്ലപോലെ കുറയും എന്നതാണ് സത്യം!! യൂറോപ്പിലും അമേരിക്കയിലും ഒക്കെ പുറകിൽ ഡാർക് ടിന്റ്‌ ചെയ്യുന്നതിന് ഒരു കുഴപ്പവുമില്ല. Obviously for privacy reasons. ഇതിപ്പൊ കുട്ടിക്ക് സ്വന്തം വണ്ടിയിൽ ഇരുന്നു പാല് കൊടുക്കാൻ വരെ പാടാണ്! നമുക്ക് എവിടെ Z ക്ലാസ് സെക്യൂരിറ്റി ക്ലിയറൻസ്!!!!

  • ഇത് ഒക്കെ തന്നെ ആണ് ഞങ്ങൾക്കും ചോദിക്കാൻ ഉള്ളത് . (ആരോട് പറയാൻ ആര് കേൾക്കാൻ ) STRELL⚡️💪🥰

  • 6:53 : (എന്റെ ഒരിത് 😝)അതായത് കഞ്ചാവ് വിൽക്കുന്നത് കുറ്റമല്ല...അത്‌ വലിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ആണ് കുഴപ്പം 🤣🤣🤣(

  • Sathiyathill Indiak sathondrim kittiyo ?

  • Onnum Kerala thill nadakillaaa

  • 100%👍

  • We are artist.!❤️

  • Onnum parayan illa 100 % yojikkunnu

  • Shops and girls should be banned on roads.

  • Le KSRTC stickers😂

  • Strell bro vittu kalayanam 😁😘

  • Well said..... Aarelum ee vedio cut cheyth highlight cheyanda part onn social mediayil viral aaku..... Alaathe eganeya MVD de aduth ethikkuaaa🤔

  • One of the finest youtube presentations I have seen... proud of you.. loved your choice of words and thought through contents. Let you be role model for all youtubers. You are an absolute need of the hour. All the best and keep raising the bar for youtube videos. Keep rocking

  • Chetta idh ecity flyover alle.....

  • Chettan thakarthu ..🔥

  • Nice vedio

  • Enikk parayaan ulla each and every kariyam aah bro paranjj,ithreem aah enikkum parayaan and chothikaan ulle. ❤️❤️❤️

  • BMW 310r GS review cheyyu.. bs6

  • oru hayaboosa ende strelle

  • You are not dealing with criminal's You are dealing with artist..... Strell you are the power of riders❤️

  • Kaavyene kandit Kure aaayalle

  • Oru samshiyam ind govt. Vehicles athaayath police, mvd avarude vehicles attractive alle light stickers ellaam kond

  • Good talk strell👏👏👏👏

  • അത് പോലെ തന്നെ ksrtc busil olla advertisement... Need justification from government.... If government sectors can do why don't public violate those rules

  • KSRTC bus le parasaya poster kal aadyam government oyivakkanam #SAVE MODIFICATIONS

  • KSRTC bus കൾ മുഴുവൻ സിനിമ പോസ്റ്ററുകൾ മറ്റുപരസ്യങ്ങൾ.... കള്ള പന്നികൾ

  • Sathyam!!

  • Need not to go till Ducati ...just talk about 600i ..do they allow to ride that bike?

  • Good words ✌️

  • Sound good

  • Waiting for ride review of Honda cb 350

  • Crct💯❤️

  • 100%

  • Good..👌👌👌👍

  • ഞാൻ ഒരു news കണ്ടു doctors ഇന്റെ വണ്ടിയിൽ അവർ doctor ആണെന്ന് ഉള്ള സ്റ്റിക്കർ പോലും പറ്റിയില്ലന്ന് അപ്പോൾ പോലീസിന്റെ വണ്ടിയിൽ പോലീസ് എന്നും mvd യുടെ വണ്ടിയിൽ mvd എന്നും ഒട്ടിക്കുന്ന sticker കുഴപ്പം ഇല്ലേ sterll പറഞ്ഞ കാര്യം ശെരിയാണ് മറ്റുള്ളവരെ ആകർഷിക്കുന്ന sticker പാടില്ലെന്ന് appol ആദ്യം മാറ്റേണ്ടത് റോഡ് sideil കാണുന്ന felx alle ആദ്യം മാറ്റേണ്ടത്..... പല പോലീസ് വണ്ടിയുടെ മുകളിലും ഞാൻ കണ്ടിട്ട് ഉണ്ട് extra ഫിറ്റ്‌ ചെയ്തേക്കുന്ന lights കണ്ടിട്ട് ഉണ്ട് അവർക്ക് ഈ നിയമം ബാധകം അല്ലെ....

  • Strell Anna enthelum oru video irak...odukathe waiting 🔥🔥🔥😭😭

  • Still they will never care....

  • Mattullavare budhimuttikuna sticker😂😂😂. Sticker pidichu kadikko . Allenkil sticker mund pokki kanikko,😂😂😂

  • Counter steering nt our video ?? Athu entha onnn explained video ?

  • Oru supercar or superbike roadil kandal ellardem sradha athilot pokunnath ath modified ayondalla. Its just a common thing. MVD should specify the limits of modification. And definitily stop the suppliers of illegal alteration parts

  • Super bro

  • Bro RE meteor 350 oru expected review chayammo

  • @Strell ennnanu nammak oru Harley Davidson review kanan pattuka????!!!!!🙄🙄

  • Good one 👍

  • ചന്ദുവിനെ തോൽപിക്കാൻ പറ്റൂല മകളെ streel uir💕

  • Chetta super

  • I'm waiting in your next video .bro you are super 👌👌👌

  • KL-01-CM-6576 Excise commissioner ന്റെ പേരിൽ ഉള്ള വണ്ടി കോഴിക്കോട് പേരാമ്പ്ര എക്സൈസ് ഒഫീസിൽ ഉപയോഗിക്കുന്നു , തൊട്ടടുത്ത് RTO office ഉണ്ട് . ഈ വണ്ടിക്ക് ഇൻഷുറൻസ് ഇല്ല. അവർ എന്ത് കൊണ്ട് പരിശോധിക്കുന്നില്ല

  • എന്തായാലും സ്മോക്കിയേപ്പോലെ മണ്ടത്തരം ഒന്നും പറയാതിരുന്നത് നന്നായി 👈

  • Splender handle matti bar handle akkiyal fine idumo bro

  • BIKES THEFTIL NINNUM PROTECT CHEYYANULLA GADGETSINE PATTI ORU VIDEO PRATHEEKSHIKUNNU.

  • റോഡിലെ കുഴി അടക്കാൻ എന്തെങ്കിലും വഴി ഇണ്ടാക്കാൻ mvd ക്കു പറ്റോ ആവോ

  • Well said bro ethryo alukal parayanum kelkkanum agrahicha karyam ane paranjath 👍.......

  • എല്ലാർക്കും പറയാൻ ഉള്ളത് ഇങ്ങനെ തന്നെ ബ്രോ👌

  • പൊളിച്ചു ട്ടാ ഗഡി

  • Nice brooo

  • Da strelle............ Ninte jolli entha

  • Strell AnnaN uyirrr ❤️🤞🤓

  • ഒരു ആൾട്രഷൻ വർക്കും ചെയ്യേണ്ട...അലോയ് wheel കടകളൊക്കെ പൂട്ടി പോട്ടെ..അവർ സമരം ചെയ്തോളും

  • 👍👍👍

  • Bro You Absolutely explained everything in the exact way..it really needs to be... These were almost the same questions i had (not i even many others).... I have seen video's where MVD is troubling superbike owners telling them they have modified the exhaust ( even though it is in stock exhaust ) ... they even don't know how an inline 2 or 4 motor vehicles sound like.... I am not harassing anyone especially MVD, but first the officers who charge these penalties must clearly learn how the law is before troubling others.. This is one thing I noticed more in videos.. Some even don't know on what situations they should charge a penality.. Even though the MVD has cleared their side.... but if a Normal person sticker's his vehicle in a decent way, there are also officers who charge penalties. So please officers treat everyone same. Charge penalties where they are really needed ... If a rider is in FULL SAFETY GEAR & powerful motorcycle then some officers say that they are doing illegal racing, stunds or other offences So plz treat everyone same & safe . Charge penalties where it really is needed. My Pro Life-saving Tip to all you guys who love to Ride or Modify your VEHICLE'S make sure you attach a small Action camera 📸 on to your bikes & cars ( not the expensive GoPro but a budget friendly action camera that will record all the incident while you are riding ) This is going to help you in many situations. Being a Genuine vlogger & a Motorcycle Ride lover... I just wanted to share my thoughts with you guys... Take this in a positive way. Ride safe my dear friends.❤️

  • Ktm bike price ethra akum chetta ഇനി ഈ price kudumo

  • MVD yude kaaryngal parayunna aaudhyogasthante name aarekkelm ariiyooo??

  • inplans.info/first/f5vMxWOm1s2Dh6M/v-iy How can we properly do decibel test video link☝️ watch from 3:00 min

  • MVD talavan parayunnatil oru logic um illa....avar tettu onnum cheytilla ennu chumma kidannu njaayikarikkan sremikkuka anu...shame on you mVD🤧😤😤😤😤😤😤😤😤😤😤😤😤😤😤

  • Brave Decision to take up this sensitive topic. But can't agree with all your justifications. You can't just ban everything from its source. If so it is too easy right, ban cultivation of tobacco, manufacturing of plastic covers, ban manufacturing of medicines like Corex.. Etc Tobacco, Plastic covers and Codeine have important applications that do not have viable alternatives yet. At the same time it can be misused as well. So only way currently is to restrict usage at customer level. It is not apple to apple comparison but hope the logic is clear. Once retail users stop buying parts that aren't permitted slowly the manufacturing will also stop. Also dear Strell, vast majority of the people don't go overboard with their modifications. However law can't be framed to allow 'slight' modification without clearly defining what the limit of 'slight' is. The motor laws in our country leaves lot of ambiguity , which allows the guardians of the law to play god with the ordinary public. Basically any small modification' may or may not' attract fine from the authority. So do so at our own risk. Ride and Drive Safe !

  • Very well said ❤️

  • Headlight ne kurichonnum paranjittillaaa

  • Ithokke govt inspect cheythu recertify cheythal pore... New job opportunity govt create cheyallo.. Total oru 14 office Ella districtilum koode varatte.. pinne recertify testing nadathan authorised centreum varatte... More job opportunities.... And modification legal aakalo.... Ippo oru 30k alloy idunnavanodu oru 1000-2000 extra pay cheythu certify paranjal cheyoole.. Keralathil approx 1+ crore vehicles und.. Athil oru 50 lakh private kanum.. Athil oru 2% modify cheyyumonnu vekku... That is 1 lakh... Athinu oru 1000 Rs recertify cheyyan edukatte.... That is 10 crore extra income... Enikku avaru partsnu or 10000 spend cheythennu vijarikku that is a 100 crore market and Athil ninnu varunna tax vere...... Create jobs govt.... ;)

  • Much needed information.

  • Bro... waiting for Honda hiness review, also comparison of honda hiness vs RE Meteor 350 ...

  • വണ്ടി മോഡിഫൈ ചെയ്യേണ്ട കാര്യമെന്താ കമ്പനി ഒരു വാഹനം ഇറക്കുന്നത് എല്ലാ പരീക്ഷണവും നടത്തിയാണ് . നിയമം നമ്മുടെ സംരക്ഷണത്തിനായിട്ടാണ് ഉണ്ടാക്കിയത് .അതങ്ങ് അനുസരിച്ചാൽ പോരെ .അല്ലാത്തവർക്കല്ലേ ഫൈൻ ഇടുന്നുള്ളു .സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ ഫൈൻ ഉണ്ടെന്നറിയാം സീറ്റ് ബെൽറ്റ് ഇട്ടാൽ സുരക്ഷിതമാണെന്നും അറിയാം എന്നാൽ അതങ്ങ് ഇട്ടാൽ എന്താ കുഴപ്പം .നിയമത്തെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം .

  • 💯💯💯💯💯

  • Bro karnataka ano

  • Nth paranjit ena karym bro.. Ningale.... Pole ola kidilam vlogers.. Ithrem nalla reethiyil explain cheyumbo.. Solpam bodhm ola ethoralkum karym manasilavum... Pne niyamapaalakar avr inganathe karym kandatte ilah nadikum.. Bcz. Avre chodym cheyn arum ilah

  • Alloy wheelsum exhustum oke വണ്ടിയിൽ വെക്കാൻ ആണ് ഇറക്കുന്നത് allathe കഴുത്തിൽ കെട്ടി തൂക്കാനല്ല എന്നിട്ട് വിപണിയിൽ പലതും കിട്ടും പോലും അതൊന്നും വണ്ടിയിൽ ഫിറ്റ് ചെയ്യാൻ പാടില്ല പോലും 😡

  • Strell

  • Bro evde keralathil allallo🔥

  • Ithu MVD office kandu padikanam Strell ൻറെ പ്രതികാരം (കേരളത്തിലുള്ള എല്ലാവരുടെയും പ്രതികരണം തന്നെ)

  • സ്റ്റിക്കർ കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ പാടില്ല അപ്പോ KSRTC യിലെ മുഴുനീള പരസ്യ പോസ്റ്റർ?എജ്ജാതി കോമഡി

  • Bro... You are right!!!♥️♥️

  • വണ്ടി രജിസ്റ്റർ ചെയ്യാൻ പോകുമ്പം ആരും ഇതൊന്നും ഫിറ്റാക്കി പോകാറില്ലല്ലോ? പിന്നെ നിയമം അറിയാതെ ചെയ്തു പോയവർക്ക് ഒരു ചെറിയ ഫീസ് വാങ്ങി പഠിപ്പിച്ചു കൊടുക്കുന്നതായി കരുതിയാ മതി

  • KSRTC busil stickers and advertisment use cheyam alle..Janagal use chythl kuzhpmla alle

  • Babs inte vandiye patti enthanu abiprayam onnu parayamo.✌️

  • Broo paranjath 100% lit ann

  • Steell varallavallaaaa❤️❤️❤️❤️❤️

  • വലിയ ടയർ ഇടരുത് എന്ന് പറയുന്നത് എന്ത് കൊണ്ടാണ് എന്ന് ആദ്യം മനസ്സിലാക്കണം സൂർത്തെ. റോഡ് ശരിയാക്കാൻ തൽക്കാലം സർക്കാരിന് വകുപ്പ് ഇല്ല. ആകെ ചെളിയാണ്. വലിയ ടയർ ഇട്ടാൽ വണ്ടിയുടെ ബോഡി മുഴുവൻ ചെളിയാകും. നാട്ടുകാർ പ്രാകും. അത് കൊണ്ടാണ് ആ സാർമാര് അങ്ങനെ പറയുന്നത്. സാറിനോട് ഒന്നും തോന്നല്ലേ.

  • 👍

  • Ath pwolich bro...kanjav example

  • This is ❤️

  • റോഡിൽ ജോക്കിയുടെ പരസ്യം കണ്ടു എന്റെ ശ്രെദ്ധ പോയി ഞാൻ കേസ് കൊടുക്കും മാമ

  • Bro broudee face onuu kanichuthraoo pls

  • Ellam valare sari

  • bro helmet with goggles use cheythal fine verumo

  • ഇങ്ങനെ ആണെകിൽ ജനങ്ങൾക്ക് dress colour code കൊണ്ടുവരും

  • Must watch❗

  • You are right Anna ☺️☺️

  • Come on strell power varatte

  • Do,,,vehicle dynamics ennu paranjoru sadanam unde,,,oru vandi undakumbo full dynamics test cheythitta erakkunnathu.Agane erakkatha vandi kalum unde,but they are not safe.So if you change the anything ,or added something,so if that dynamics is above the tolerance value,the vehicle will have a chance to behave unexpectedly.for example,eppo nee tyre inte valippam kooti,so surface area kuravayathu kondu nalla friction verum and then it's leads to unexpected stopping issue ,or lagging issue ,maybe you will come to know this effect during cornering in steep curves.So that's why it's recommended to use the configurations of the vehicle that is recommended by the OEMs.

    • In my previous comment ,I meant "surface area kooduthal àayathu kondu",ennnanu