History of Bullet and Royal Enfield - Malayalam video

13/06/2020 को प्रकाशित
History of Bullet and Royal Enfield - Malayalam video

टिप्पणियाँ

  • Ijjanne...... snd crct match anallooo.... bosseeee

  • I hate bullet 😂

  • 6:42 goose bumps....🔥🔥🔥

  • Bro, which is the best classic colour to buy

  • Strell bro.... Bajaj, suzuki, ktm, honda ethinta ellam history parayamo? (AM REALLY ADDICTED TO YOU ARE VOICE😘😘😘🤗😍😍)

  • ബുള്ളറ്റ് ഉയിർ 💪💪

  • Owner of 2003 bullet 500 military green. Sending 🙌🏽 from USA

  • Royal enfield👌👌👌👌

  • Royal enfield💕

  • Is anyone has royal enfield machismo 350 avl Please share review

  • ഇനി 50 വർഷത്തിനു മുകളിൽ പഴക്കമുള്ള വണ്ടികൾ ഒക്കെ റോഡിൽ ഇറക്കാൻ പറ്റുവോ??, പുതിയ Vintage Law വന്നു, രാജ്യത്തെ വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ഗതാഗത മന്ത്രാലയം. വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക റജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഒരുക്കുന്നത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ആദ്യത്തെ രജിസ്ട്രേഷൻ തീയതി മുതൽ 50 വർഷത്തിൽ കൂടുതൽ പഴക്കമുള്ള, വാണിജ്യ ആ‌വശ്യത്തിന് ഉപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളെയാണ് വിന്റേജ് മോട്ടോർ വെഹിക്കിൾസ് ആയി പരിഗണിക്കുക. അന്നത്തെകാലത്ത് ഇറക്കുമതി ചെയ്ത വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്. ചേസിസ്/ ബോഡി ഷെൽ/ എഞ്ചിൻ എന്നിവയിൽ മാറ്റം വരുത്തുന്നത് ഉൾപ്പെടെ കാര്യമായ ഓവർഹോൾ ഇല്ലാത്ത വാഹനങ്ങൾ മാത്രമേ വിന്റേജ് ആയി കണക്കാക്കുകയുള്ളൂവെന്നും ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. രജിസ്ട്രേഷനായുള്ള എല്ലാ അപേക്ഷകളും PARIVAHAN എന്ന പോർട്ടലിലൂടെയാണ് സമർപ്പിക്കേണ്ടത്. റജിസ്ട്രേഷൻ നമ്പറിൽ VA എന്ന് കൂടി സംസ്ഥാന കോഡിന് ശേഷം ചേർക്കും. ആദ്യ റജിസ്ട്രേഷന് 20,000 രൂപയും പുനർ റജിസ്ട്രേഷന് 5000 രൂപയുമാണ് ഫീസ്. 10 വർഷമാണ് കാലാവധി. മോട്ടോർ വാഹന നിയമപ്രകാരം പ്രദർശനം, സാങ്കേതിക ഗവേഷണം, കാർ റാലി, ഇന്ധനം നിറയ്ക്കൽ, പരിപാലനം, എക്സിബിഷനുകൾ തുടങ്ങിയ നിശ്ചിത ആവശ്യങ്ങൾക്ക് മാത്രമേ ഇത്തരം വിന്റേജ് കാറുകൾ നിരത്തിലിറക്കാൻ പാടുള്ളൂ. വിന്റേജ് വാഹനങ്ങൾക്ക് റജിസ്ട്രേഷൻ നൽകുന്നതിനായി സംസ്ഥാന രജിസ്ട്രേഷൻ അതോറിറ്റി നോഡൽ ഓഫിസറെ നിയമിക്കണം. അവരാണ് വിന്റേജ് മോട്ടോർ വാഹനങ്ങളുടെ രജിസ്ട്രേഷനായി എല്ലാ അപേക്ഷകളും പ്രോസസ്സ് ചെയ്യുക. ഇതുകൂടാതെ അതത് സംസ്ഥാന സർക്കാരുകൾ കമ്മിറ്റി രൂപീകരിച്ച് വാഹനം പരിശോധിക്കുകയും വിന്റേജ് മോട്ടോർ വെഹിക്കിൾ പ്രകാരം രജിസ്ട്രേഷന് വാഹനം അനുയോജ്യമാണോ എന്ന് നിർണയിക്കുകയും വേണം. നിലവിൽ വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷൻ പ്രക്രിയ നിയന്ത്രിക്കുന്നതിന് നിയമങ്ങളൊന്നുമില്ല. ഈ നിയമങ്ങൾ‌ 1989ലെ സെൻ‌ട്രൽ‌ മോട്ടോർ‌ വെഹിക്കിൾ നിയമങ്ങളിൽ ഉൾപ്പെടുത്താൻ‌ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ നിയമത്തിലൂടെ ഇന്ത്യയിലെ പഴയ വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. "ഈ നിയമം ഇറക്കിയവരോട് ഒന്നേ പറയാനുള്ളൂ ഞങ്ങളുടെ കാശുകൊടുത്ത് വണ്ടി മേടിക്കുന്നത് ഞങ്ങളുടെ സൗകാര്യ ആവശ്യങ്ങൾക്കും കൂടി ഉപയോഗിക്കാനാണ് അല്ലാതെ ഇവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിക്കാൻ അല്ല". എന്റെ അപ്പൻ നല്ലൊരു എൻഫീൽഡ് ആരാധകനാണ്. അപ്പന്റെ അഞ്ചാമത്തെ ബൈക്ക് KLQ registration(1959) 2 Kollam മുൻപ് വിറ്റു. കഴിഞ്ഞമാസം ഒരു 57 മോഡൽ എൻഫീൽഡ് എടുക്കാനുള്ള പ്ലാനിങ്ങിൽ ആയിരുന്നു അപ്പൻ. പിന്നെയാണ് ഇങ്ങനെ ഒരു നിയമം വന്നത് അപ്പൻ അറിഞ്ഞത്. അദ്ദേഹത്തിനു വളരെ സങ്കടമായി. ഈ നിയമത്തിനെതിരെ നമ്മൾ ശക്തമായി പ്രതികരിക്കണം. അല്ലെങ്കിൽ vintage വണ്ടികളെ നമ്മൾ അധികനാൾ കാണില്ല കാരണം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നമ്മുടെ വണ്ടി ഓടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ ഒരു വണ്ടി, അതുമാത്രമല്ല കോവിഡ് ആയതുകൊണ്ട് ഈ വണ്ടികൾ കയ്യിലുള്ള ഒട്ടുമിക്ക ആളുകളും ആള് കൂടുമെന്ന് കരുതി ഈ വണ്ടികൾ പൊതുദർശനത്തിനും റാലിക്കും കൊണ്ടുവരില്ല ഈ വണ്ടി വീട്ടിൽ തന്നെ വെക്കും അങ്ങനെ പ്രോപ്പർ മെയിന്റനൻസ് ഇല്ലാതെ ഈ വണ്ടികൾ നശിച്ചുപോവുകയും ചെയ്യും. Vintage Law ക്കെതിരെ നമ്മൾ പ്രതികരിക്കണം.💪💪💪

  • Upama ellam pwoli

  • Splendor inte kadha koodi parayooo

  • Last part romanchification!!!

  • Up coming royal Enfield 838 bobber

  • Palarudeyum kadhakal palarum paranju kettittundu ennaalum ethratholam santhoshippicha mattoru kadhayum ithuvare njan kettittilla. It was superb❤️❤️❤️

  • Proud moment ssss

  • 😘😘

  • yaa mowne...romaanch he

  • ❤️❤️❤️🔥🔥🔥🔥❤️❤️❤️🔥🔥

  • Bulletism⚡️

  • Bro KTM came ....But Bullet is there I Everyone's heart as a terror bike....👍

  • thangal paranjathil kyrachhu mistake undu.. cintinatal gt 250 1964 il international luanch aanu indiayil irangiyittilla.. indiayil irangiyathu 200cc two stroke engine ulla mini bullet seres aanu... enfield india fantabulas enna oru scooterum ivide irakkiyittundu adyamaayi selfstart vechhu irakkiya vandi. athu later 70 s il aayirunnu... pinne lighting 535 irangiyathu 1980 yil alla athu 2000 il aanu... specific aayittu kurachhukoode manassilakkiyittu videis upload cheyyoo

  • Superb

  • Aiwa Feelind adipoli

  • Salam rocky bhai

  • Proud to be an standard 350esx owner

  • Bullet 🔥🔥❤️❤️❤️❤️

  • Bullet ne kurich ithrem pwoli presentation vere kandittilla.🔥

  • Nee powliyaadaa machanee

  • Pwoli

  • Verum vegaram haaa

  • Continental 353 alla ketto. 😸

  • One fo the king ⚡⚡bullet

  • enik diesel enfield vanganam ennu agraham und...athinte soundum pokayum adiyum oke vere level anu,,,ithu vare nan orannam mathra kanditullu

  • 6:33 353 aano 535 alle😁

  • വണ്ടി ഒന്നും ഇല്ലെങ്കിലും വണ്ടിപ്രാന്തമാരുടെ എല്ലാ വിഡിയോസും കാണും അത് വണ്ടിയില്ലാതെ എരിയുന്ന മനസിന് പ്രദീക്ഷ നൽകുന്നു. Love all vandipranthanns ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • Bullet users like Proud to be an Enfield Owner

  • Eni kelkan neram ella honda Highness vannille athanu engine ooori rodil veezhuna bike athanu royal Enfield

  • superb presentation

  • ബുള്ളറ്റും splendorum ❤️

  • സൂപ്പർ ബൈക്ക്, സ്പോർട്സ് മോഡൽ bikukale istapedunna, ആളാണ് ഞാൻ, edukkukayanengil അതേ എടുക്കു പക്ഷെ, ആരൊക്കെ കുറ്റം പറഞ്ഞാലും ബുള്ളറ്റ് വേറൊരു വികാരം ആണ്

  • R15 V3 BS6 inte review cheyyuuu please Strell broo❤️

  • The king royal enfield.... മുത്ത്

  • Strell machanzzz PULSER story idu plz machanzze Pulser fanzzz are waiting for you 😉😉😉

  • ബൈക്കുകളുടെ രാജാവ് റോയൽ എൻഫീൽഡ് 💪

  • Hathi math paalo

  • Bullet all parts um paranjukonde review in malayalam cheyyo ...🙏

  • Guys, DID anyone heard this music in beypore sultan dream mode video sessions 😊😊

  • Bullat riders like her...❣️

  • Am proud of my bae

  • Bullet book cheythu....palarum negative comments paranjhu confidence illaathaakki.. Ee video kandu romanjification 💞

  • Keralathil aettavum kooduthal bullet ulla naad ...Kollam😍🔥 aettavum kooduthal bullet premikal ulla naadum😇 proud to be a bullet owner😋ennum oru vikaram thanneya ee mothal😆💞💕

  • aah anthass🔥🔥🔥❤️❤️❤️

  • Oru sambavam video aayi Oru rakshem illa storytelling

  • BULLET മലയാളികളുടെ വികാരമാണ്... ❤🔥✌🏻💋strell ഉയിര്.... 🖤what a അവതരണം... 🥰😍🔥👍👌👏

  • Bullet oru vikaraman Right

  • Mine 89 Model bullet 😍

  • അന്നത്തെ bullet അല്ല ഇന്ന് .. please dont support RE ... I am struggling with it because of the poor quality due to mass production

  • 🔥

  • sherikkum oru goosebumps vannu bro...hooo...last oru one week 2 week quarantine il kidannu kanda videos ningal mathram anu enne impress cheyipichathu. onnil ninnum mattonilekku ingane kandu kondu poykonde irikkuna yathra oronnum kanumbo ithu avasanikkaruthe ennu thonnum...bike il ninnum car ilekku mariya enne ningal oru biker ayi matti kto love you bro god bless...@#strell ...uyirrrrr...and im tony 1991 model❤

  • ബുള്ളറ്റിന് ഒരു തവണ ആക്സിലറേറ്റർ കൊടുത്തവർക്ക് അറിയാം അതിൻറെ വികാരം.

  • ബുള്ളെറ്ന്റെ കട്ടഫാൻ ഒന്നും അല്ല..but ഇഷ്ടമാണ്

  • Oru rekshayum illa🥺

  • *അതെന്നെ ബുള്ളറ്റ് ഒരു വികാരമാണ്😍✌️♥️*

  • *Uffff♥️✌️😍Voice✌️♥️😍 Bullet lovers undo♥️😍✌️*

  • Std 350 evde

  • 2013 Gt 353 cc alla 535 cc aanu.anyway good job

  • Bullet athoru vandiyalla vikaraman💪

  • Poli 😍 onnude kanaan vannatha😍

  • i became a Royal Enfield by watching vijay deverakonda

  • Tyres നെ കുറിച്ച് പറഞ്ഞു തരോ bro

  • ചിലർക്ക് സെരിയാകും എനിക്ക് ശെരി ആയില്ലേ വണ്ടി മേടിക്കാൻ പറ്റിയിട്ടില്ല അതിന് എനിക്ക് ഒരു കുഴപ്പമില്ല 😅😉

  • Background music ????

  • Meteor irangunnille

  • " A MASTERPIECE OF ENGINEERING" 💖✴️

  • Machaane.. Pwoli video..

  • Bro.. bs6 bullet.. adich.. start.. akkan.. menakedanooooo Allell.. fi crct.. avaan.. electra.. edukkendi.. varumo(power start supprate kettendi varumo)??????????????

  • Feels like watching movie. Ur good story teller

  • Last aa bullettinte sound yaa mone

  • Last words poli

  • Again romaanjam ❤️

  • Bro please hayabusa review💗💗💗

  • Proud to be a bullet lover 💥

  • Oh my god.. Best narration I've ever heard.. 💕💕💕.. U r just awsome

  • 🥰🥰🥰🥰😍😍😍

  • Such a beautiful presentation. Keep this work up and keep doing these kind of videos. Thumbs up from thalassery 💪👍

  • Proud am an enflied owners 🔥🔥🔥

  • അങ്ങനെ ഞാനും എടുത്തു ഒരു സെക്കന്റ് ഹാൻഡ് ക്ലാസിക് 350 . 28K KM 2017 model . എന്ന് ഓടിക്കാൻ പറ്റും എന്ന് അറിയില്ല സ്പീഡ് ഇഷ്ടമില്ലാത്ത ഒരു പ്രവാസി . I am waiting 🥰

  • Yathrakale vandikaliloode snehikkan padippichath... Uff, oru rakshyoolla !!

  • ❤️

  • Last secondsലെ ആ sound mixing... യാ മോനെ... 🤩

  • Made my day😍

  • TVS story parayamo

  • A strellnde sound ooo😍💋

  • Poli🔥🔥🔥

  • Brooooo vitplein cheyavoooo broooooooi plzzzzzzzz broooooooooo request Anu brooooo adintta lunching okke onnu parayavoooooooo broooooo plzzzzzzzz

  • 6:32 bro 353 alla 535 gt❤️

  • Bullet🙌🏻 Classic🤮 Thunderbird 🥵 Himalayan🙂 500 series😂 Interceptor ❤️ Gt650💥💎

    • 500 poli alle

    • Himalayan ❤️ and gt 650❤️

    • Classic ചവർ...4 years use ചെയ്തതാ

  • Cheruppam muthale aaradhanayaayirunnu... avasam orennam swanthamaaki